"ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/ജാഗ്രത." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| സ്കൂൾ കോഡ്= 36026
| സ്കൂൾ കോഡ്= 36026
| ഉപജില്ല=മാവേലിക്കര  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മാവേലിക്കര  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ആലപ്പൂഴ
| ജില്ല= ആലപ്പുഴ
| തരം= കവിത
| തരം= കവിത
| color=1
| color=1
}}
}}
  {{Verification4|name=Sachingnair| തരം= കവിത}}
  {{Verification4|name=Sachingnair| തരം= കവിത}}

20:12, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ജാഗ്രത.

അതിവിരസമാം ദിനങ്ങൾതൻ
നിഴൽ മൂടിയനേരം
ഓർത്തു ഞാനെൻ
ബാല്യകാലത്തെ വെളിച്ചങ്ങളെ !
ആ ഓർമകളിൽ അന്നത്തെ
കുരുന്നുപൈതലായി
പിന്നെയും ഞാൻ മാറിടുന്നു.
അമ്മ തൻ വാത്സല്യവും
അച്ഛൻ്റെ കരുതലും
ഉള്ളിലിപ്പോഴും തിരയടിക്കുന്നു!
ഇവിടെയീ അടച്ചിട്ട വീട്ടിൽ
പിന്നെയും ഞാനാ കരുതലറിയുന്നു.!
വെളിയിലങ്ങുദൂരെയായി,
ഒരുപക്ഷെയെൻ്റെ ചാരത്തായി
കോവിഡിൻ അദൃശ്യകരങ്ങളുണ്ടാവാം..
എങ്കിലും ജാഗ്രതതൻ സൗഹൃദകരങ്ങളിൽ
ഞാനെന്നും സുരക്ഷിതയായിരിക്കും
അമ്മതൻ ഗർഭപാത്രത്തിലെന്നപോൽ!

അക്ഷയ ഓമനക്കുട്ടൻ
10 ബി.എച്ച്.എച്ച്.എസ്.എസ്,
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത