"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/പൂക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ് അലോഷ്യസ് ബി എച്ച് എസ് ഇടത്വ/അക്ഷരവൃക്ഷം/പൂക്കൾ എന്ന താൾ സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/പൂക്കൾ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

17:05, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പൂക്കൾ

സൗഹ്യദ ചെപ്പു തുറക്കുമ്പോൾ
നീ എനിക്കു സമ്മാനിച്ച ചെമ്പനീർ
പൂമ്പനീർ പൂവിൻ ഗന്ധമെന്നെ
സ്നേഹാർദ്രമായ് തഴുകുന്നു
നശ്വരമാമീ മലരുണങ്ങാം
പൂ മണവും മാറാം
നിമിഷങ്ങളിൽ ഇതൾ കൊഴിയുന്ന
ജീവിതത്തിൽ പവിത്രമാം ഹ്യദയ
ബന്ധത്താൽ നമ്മളിൽ തളിർത്ത
വസന്താരാമത്തിൽ വാസന പൂക്കൾ
അനശ്വരമെന്നറിയുക .



 

സിദ്ധാർത്ഥ് പി എസ്
5B സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത