"എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ എസ് എച്ച് എസ് നെടുമുടി/അക്ഷരവൃക്ഷം/വിദ്യാലയം എന്ന താൾ എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/വിദ്യാലയം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

16:58, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാലയം

അക്ഷര നൗകയിലൂടെയുള്ള
തീർത്ഥ യാത്രയുടെ ആരംഭമായി
അറിവിന്റെ നിറകുടവുമായി ചേർന്ന് നിന്നു നീ
എന്റെ പ്രിയ വിദ്യാലയമേ ..........
പുതിയ ചങ്ങാതിമാരെയും പൂന്തോട്ടങ്ങളെയും പൂമ്പാറ്റകളെയും നൽകി
അനുഗ്രഹിച്ച വിദ്യാലയമേ നിനക്കെന്റെ നന്ദി ...........
 

ശ്രീക്കുട്ടി
10 B നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത