Login (English) Help
അക്ഷര നൗകയിലൂടെയുള്ള തീർത്ഥ യാത്രയുടെ ആരംഭമായി അറിവിന്റെ നിറകുടവുമായി ചേർന്ന് നിന്നു നീ എന്റെ പ്രിയ വിദ്യാലയമേ .......... പുതിയ ചങ്ങാതിമാരെയും പൂന്തോട്ടങ്ങളെയും പൂമ്പാറ്റകളെയും നൽകി അനുഗ്രഹിച്ച വിദ്യാലയമേ നിനക്കെന്റെ നന്ദി ...........
സാങ്കേതിക പരിശോധന - Kannans തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത