"എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/ നമ്മുടെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ എസ് എച്ച് എസ് നെടുമുടി/അക്ഷരവൃക്ഷം/ നമ്മുടെ നാട് എന്ന താൾ എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/ നമ്മുടെ നാട് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
16:58, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
നമ്മുടെ നാട്
എന്ത് സുന്ദരമാണീ നാട്,പുഴകളും അരുവികളും വയലുകളും നിറഞ്ഞ മനോഹരമായ ഒരു നാടാണ് നമ്മുടെ നാട്. നീണ്ടു നിവർന്നു കിടക്കുന്ന കായലുകളാലും നദികളാലും സമ്പന്നമായൊരു നാടാണ് കുട്ടനാട്. പുഞ്ച കൄഷിയാൽ പച്ചപ്പ് വിരിയുന്നതും എന്നാൽ, കൊയ്ത്ത് സമയമാകു൩ോൾ സ്വർണ നിറത്താലും, തിരി നാളം പോലെ എരിയുന്ന നെൽ കതിരുകളാലും, മനോഹരമാണീ നാട്.പുരവഞ്ചികളിൽ ഉൾനാടൻ ഗതാഗതത്തിലൂടെ വിനോദസഞ്ചാരികൾക്ക് ആസ്വാദികരമാണ് നമ്മുടെ നാട്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഇതെല്ലാം വളരെ വിരളമാണ്.ഇന്ന് മനുഷ്യർ സ്വാർത്ഥ താൽപര്യത്തിനുവേണ്ടി വയലുകൾ നികത്തി വീടുകൾ വെയ്ക്കുന്നു.നദികളും വായുവും മലിനമാക്കുന്നു.മനോഹരമായ പ്രകൃതിയെ ഇന്നത്തെ തലമുറക്കാർ നശിപ്പിക്കുന്നു. നമ്മുക്ക് ജീവിക്കാനും ഭാവിതലമുറക്കു കഴിയുവാനും പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. നമ്മൾ പ്രകൃതിയെ നശിപ്പിക്കാതിരിക്കുക. ഇനി വരുന്ന നാളേക്ക് നാടിനെ സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം