"ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
== ചരിത്രം ==
== ചരിത്രം ==


സ്ഥാപിതം 01-06-1968
സ്ഥാപിതം 01-06-1968ള
തന്റെ പിതാവ് ബര്‍ന്നബാസ് റെഗുലസിന്റെ സ്മരണാര്‍ത്ഥം  ജോണ്‍സന്‍ റഗുലസ് മാനേജ് മെന്റ് സ്ഥാപിച്ചതാണ് ഈ സ്കൂള്‍


== ഭൗതികസൗകര്യങ്ങള്‍ ==
== ==





14:02, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം
വിലാസം
ഇളവട്ടം

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍ ‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീ‍ഷ്
അവസാനം തിരുത്തിയത്
15-12-2016Brm hs elavattom





ചരിത്രം

സ്ഥാപിതം 01-06-1968ള തന്റെ പിതാവ് ബര്‍ന്നബാസ് റെഗുലസിന്റെ സ്മരണാര്‍ത്ഥം ജോണ്‍സന്‍ റഗുലസ് മാനേജ് മെന്റ് സ്ഥാപിച്ചതാണ് ഈ സ്കൂള്‍

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിവിധ തരം പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ഭാഷാ ക്ലബ്ബുകള്‍, എെറ്റി ക്ലബ്ബ്, ഗണിതശാസ്ത ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് തുടങ്ങിയവ കുട്ടികളില്‍ വിവിധ അഭിരുചികള്‍ വളര്‍ത്തുന്നതിനുപകരിക്കുന്നു. സംഗീതം, നൃത്തം, യോഗ, , തയ്യല്‍, സ്പോക്കണ്‍ ഇംഗ്ലീഷ്, പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക ക്ലാസ്സ്, എസ് പി സിതുടങ്ങിയവയും കുട്ടികള്‍ അഭ്യസിക്കുന്നുണ്ട്. ക്ലാസ്സ് സാഹിത്യ സമാജങ്ങള്‍ സജീവമാണ്.

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സ്വകാര്യ മാനേജ്മെന്റ് നന്നായി പ്രവര്‍ത്തിക്കുന്നു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1. ശശി കുമാരന്‍ നായര്‍ 2.വേണു ഗോപാല്‍ 3.ഇന്ദിരാ ദേവി. 4.ലൈല കുമാരി 5.ലളിത 6.രമാകുമാരി

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ബി.ആർ.എം.എച്ച്.എസ്._ഇളവട്ടം&oldid=161331" എന്ന താളിൽനിന്ന് ശേഖരിച്ചത്