"ഗവൺമെന്റ് യു പി എസ്സ് ചെമ്മനത്തുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|GUPS Chemmanathukara}} | {{prettyurl|GUPS Chemmanathukara}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=ചെമ്മനത്തുകര | |||
| സ്ഥലപ്പേര്=ചെമ്മനത്തുകര | |വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | ||
| വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | |റവന്യൂ ജില്ല=കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | |സ്കൂൾ കോഡ്=45254 | ||
| സ്കൂൾ കോഡ്=45254 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87661322 | ||
| സ്ഥാപിതവർഷം= 1924 | |യുഡൈസ് കോഡ്=32101300501 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം=06 | ||
| പിൻ കോഡ്= 686606 | |സ്ഥാപിതമാസം=10 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1924 | ||
| സ്കൂൾ ഇമെയിൽ=gupsckara@gmail.com | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=ടി.വി.പുരം | ||
| | |പിൻ കോഡ്=686606 | ||
| | |സ്കൂൾ ഫോൺ=04829 210433 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=gupsckara@gmail.com | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= യു പി | |ഉപജില്ല=വൈക്കം | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=4 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=വൈക്കം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=വൈക്കം | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=വൈക്കം | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം= 45254 chemmanathukara 3.jpg | |പഠന വിഭാഗങ്ങൾ2=യു.പി | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=56 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=53 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=109 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സീമ.ജെ ദേവൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വി.വി. കനകാംബരൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സൂര്യ പ്രഭാഷ് | |||
|സ്കൂൾ ചിത്രം=45254 chemmanathukara 3.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
14:57, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് യു പി എസ്സ് ചെമ്മനത്തുകര | |
---|---|
വിലാസം | |
ചെമ്മനത്തുകര ടി.വി.പുരം പി.ഒ. , 686606 , കോട്ടയം ജില്ല | |
സ്ഥാപിതം | 06 - 10 - 1924 |
വിവരങ്ങൾ | |
ഫോൺ | 04829 210433 |
ഇമെയിൽ | gupsckara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45254 (സമേതം) |
യുഡൈസ് കോഡ് | 32101300501 |
വിക്കിഡാറ്റ | Q87661322 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 53 |
ആകെ വിദ്യാർത്ഥികൾ | 109 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സീമ.ജെ ദേവൻ |
പി.ടി.എ. പ്രസിഡണ്ട് | വി.വി. കനകാംബരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സൂര്യ പ്രഭാഷ് |
അവസാനം തിരുത്തിയത് | |
07-02-2022 | Asokank |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. യുഗപുരുഷനായ ശ്രീ നാരായണ ഗുരുവിൻറെ അനുഗ്രഹാശിസ്സുകളോടെ ആരംഭിച്ച സംസ്കൃത പാഠശാലയാണ് പിന്നീട് ആയുർവേദവും കൂടി ചേർത്ത് നവീകരിച്ച് ശ്രീനാരായണ എൽ പി സ്കൂളായത് . 1924 ഒക്ടോബർ മാസം 6 ആം തീയതിയാണ് സ്കൂൾ ആരംഭിച്ചത്.
ചരിത്രം
1924-ൽ സ്ഥാപിതമായ ശ്രീനാരായണ എൽ പി സ്കൂളാണ് പിന്നീട് ഗവ.യു.പി. സ്ക്കൂൾ ,ചെമ്മനത്തുകര ആയി മാറിയത്. യുഗപുരുഷനായ ശ്രീ നാരായണ ഗുരുവിൻറെ അനുഗ്രഹാശിസ്സുകളോടെ ആരംഭിച്ച സംസ്കൃത പാഠശാലയാണ് പിന്നീട് ആയുർവേദവും കൂടി ചേർത്ത് നവീകരിച്ച് ശ്രീനാരായണ എൽ പി സ്കൂളായത് . സ്ക്കൂളിന്റെ സ്ഥാപകരിൽ പ്രധാനി ആലപ്പുറത്ത് അച്യുതൻവൈദ്യരാണ്. എസ് എൻ ഡി പി ക്ക് ഈ വിദ്യാലയം നടത്തിക്കൊണ്ടുപോകുന്നതിനു സാമ്പത്തികബാദ്ധ്യത വന്നതിനാലും, ഈ പ്രദേശത്ത് ഒരു ഗവണ്മെന്റ് സ്ഥാപനം വേണമെന്ന സമൂഹത്തിന്റെ ആഗ്രഹംകൊണ്ടും, ഒരു രൂപ മുഖവില നിശ്ചയിച്ചുകൊണ്ട് 1947 ൽ ഗവണ്മെന്റിനു വിട്ടുകൊടുത്തു. അക്കൊല്ലം തന്നെ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ആദ്യകാല പ്രധാനദ്ധ്യാപകരിൽ ശ്രീ. സാമുവൽ സാർ സ്കൂളിന്റെ പുരോഗതിക്കുവേണ്ടി ഒരുപാട് സംഭാവനകൾ ചെയ്തതായി അറിയാൻ കഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
പ്രീ-പ്രൈമറി , വാഹനസൗകര്യം, മികച്ച കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, റീഡിംഗ്റൂം.,കുട്ടികൾക്കായുള്ള പാർക്ക്.,ഇന്റർനെറ്റ് കണക്ഷൻ, മികച്ച കളിസ്ഥലം ,ഔഷധത്തോട്ടം, പൂന്തോട്ടം,ജൈവ വൈവിധ്യപാർക്ക് എന്നിവ.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- യോഗ പഠനം
- കൃഷി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കായിക പരിശീലനം
- നാടക-കലാ പരിശീലനം
- വായനാ ക്ളബ്
- വിദഗ്ധരുമായി അഭിമുഖം
- ജൈവവൈവിധ്യോദ്യാനം
മുൻ സാരഥികൾ
- ആലപ്പുറത്ത് അച്യുതൻ വൈദ്യർ
- സാമുവൽ
- പി.എസ്.പദ്മനാഭൻ
- ഭാസ്കരൻ നായർ
- സുകുമാരൻ
- ഇ. ഗോപാലൻ
- സത്യപ്രസാദ്
- എ.ജി. ഓമന
- എൻ.കെ.ലാലപ്പൻ
- എം.വി. ഷാജി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.7240081,76.405594 | width=500px | zoom=10 }}
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45254
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ