"ബീമാ മാഹിൻ മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ ബീമാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 55: | വരി 55: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ബീമാപള്ളി മുസ്ലീം ജമാ അത്തിന്‍റെ മേല്‍നോട്ടത്തിലാണ് വിദ്യാലയത്തിന്‍റെ ഭരണം നടക്കുന്നത്. വളരെ വിദ്യഭ്യാസം കുറഞ്ഞ ഈ പ്രദേശത്തെ കുട്ടികള്‍ക്ക് അറിവിന്‍റെ വെളിച്ചം നല്‍കാന്‍ ഈ ചാരിറ്റബിള്‍ സ്കൂള്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നു. പ്രധാന അദ്ധ്യാപിക ശ്രീമതി കുമാരി ലീലയും 32 അദ്ധ്യാപികമാരും ഉള്‍പ്പെടുന്നവര്‍ ഇവിടെ പ്രവര്‍ത്തനം തുടരുന്നു. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |
12:09, 29 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ബീമാ മാഹിൻ മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ ബീമാപ്പള്ളി | |
---|---|
വിലാസം | |
ബീമാപ്പള്ളി തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-11-2009 | Beemamaheen |
തിരുവനന്തപുരം നഗരപരിധിയില്‍ 7 കിലൊ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തീര്‍തദ്ദടനകെന്ദ്രമായ ബീമാപ്പള്ളിയിലെ ന്യുനപക്ഷപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദെശത്തിന്റെ സാമൂഹികവും വിദ്യാഭ്യാപരവുമായ ഉന്നമനതിനായി 1995-ല്‍ സ്താപിതമായ ബീമാ മാഹിന്‍ മെമ്മൊരിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് 1996- ല്‍ കേരള സര്ക്കാരിന്റെ അംഗ്ഗീകാരം ലഭിച്ചു. കലാ-കായികരംഗങ്ങളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ബീമാ മാഹിന്‍ മുസ്ലീം ജമാ അത്ത് പൂര്‍ണ്ണമായും സൗജന്യ വിദ്യാഭ്യാസം നല്‍കി വരുന്നു
ചരിത്രം
1995-96 അദ്യയന വര്‍ഷത്തില്‍ 69 വിദ്യാര്‍ത്തികളൊടെ ബീമാ മാഹിന്‍ മെമ്മൊരിയല്‍ ഹൈസ്കൂള്‍ ആരംഭിചു. പ്രധാന അദ്യാപികയായി ശ്രീമതി ആഗ്നസ് രബെരയും മൂന്ന് അദ്യാപകരുമായി ഹൈസ്കൂള്‍ ആരംഭിചു. 1996- 1997 അദ്യയന വര്‍ഷത്തില്‍ ഹൈസ്കൂളായി അംഗ്ഗീകാരം ലഭിക്കുകയും 2002-2003 അദ്യയന വര്‍ഷത്തില്‍ ഹയര്‍ സെക്കണ്ടറി തലത്തില്‍ അംഗ്ഗീകാരം ലഭിക്കുകയും ചെയ്തു. 2006-2007-ല്‍ പ്രധാന അദ്ധ്യാപികയായ ശ്രീമതി കുമാരി ലീലയുടെ മേല്‍നോട്ടത്തില്‍ ഇംഗ്ഗ്ലീഷ് മദ്ധ്യമത്തില്‍ സ്കൂല്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്നു ഏക്കര്‍ ഭൂമിയിലാണ് സ്കൂല്‍ സ്ീതി ചെയ്യുന്നത്. സ്കൂളിന് മൂന്നു കെട്ടിടങ്ങളിലായി 21 ക്ലസ്സ് മുറികലും അതിവിശാലമായ കളീ സ്ഥലവും ഉണ്ട്. ഹൈസ്കൂളീനും ഹയര്‍സെക്കന്റ്റിക്കുമായി വെവ്വേറെ കംമ്പ്യുട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളീലുമായി ഏകദേശം ഇരുനൂറോളം കംമ്പ്യുട്ടറുകളുണ്ട്.പൂര്‍ണ്ണമായി സജീകരിച്ച സയന്‍സ് ലാബുകളും, ലൈബ്രറിയും ഉണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ബീമാപള്ളി മുസ്ലീം ജമാ അത്തിന്‍റെ മേല്‍നോട്ടത്തിലാണ് വിദ്യാലയത്തിന്‍റെ ഭരണം നടക്കുന്നത്. വളരെ വിദ്യഭ്യാസം കുറഞ്ഞ ഈ പ്രദേശത്തെ കുട്ടികള്‍ക്ക് അറിവിന്‍റെ വെളിച്ചം നല്‍കാന്‍ ഈ ചാരിറ്റബിള്‍ സ്കൂള്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നു. പ്രധാന അദ്ധ്യാപിക ശ്രീമതി കുമാരി ലീലയും 32 അദ്ധ്യാപികമാരും ഉള്‍പ്പെടുന്നവര്‍ ഇവിടെ പ്രവര്‍ത്തനം തുടരുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1995 - 2005 | ശ്രീമതി ആഗ്നസ് റബേര |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="8.460147" lon="76.944036" zoom="14" width="350" height="350" selector="no" controls="none">11.071469, 76.077017, MMET HS Melmuri8.482644, 76.9212068.451997, 76.941118, Beema Maheen Memorial HSS</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.