"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Gallery added)
(Content updated)
വരി 1: വരി 1:
{{PVHSchoolFrame/Pages}}  
{{PVHSchoolFrame/Pages}}  
കോവിഡ് പ്രതിസന്ധിക്കു ശേഷം വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്ന അവസരത്തിൽ കുട്ടികളെ സ്വാഗതം ചെയ്യുന്നതിനായി വിവിധങ്ങളായ പ്രവർത്തങ്ങൾ നടത്തുകയുണ്ടായി. സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് അവബോധം / കോവിഡ് അനുയോജ്യ പെരുമാറ്റം ഊട്ടിയുറപ്പിക്കുന്ന ഫലകങ്ങൾ സ്ഥാപിച്ചു. ലിംഗ സമത്വം, കാലാവസ്ഥാ വ്യതിയാനം എന്നീ ആശയങ്ങൾ വിദ്യാർത്ഥികളിൽ സംവേദനം ചെയ്യാനുതകും വിധം പോസ്റ്ററുകൾ ക്‌ളാസ്സുമുറികളിൽ പ്രദർശിപ്പിച്ചു.  
കോവിഡ് പ്രതിസന്ധിക്കു ശേഷം വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്ന അവസരത്തിൽ കുട്ടികളെ സ്വാഗതം ചെയ്യുന്നതിനായി വിവിധങ്ങളായ പ്രവർത്തങ്ങൾ നടത്തുകയുണ്ടായി. ക്ലാസ്സ്മുറികളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുന്നതോടൊപ്പം സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് അവബോധം / കോവിഡ് അനുയോജ്യ പെരുമാറ്റം ഊട്ടിയുറപ്പിക്കുന്ന ഫലകങ്ങൾ സ്ഥാപിച്ചു. ലിംഗ സമത്വം, കാലാവസ്ഥാ വ്യതിയാനം എന്നീ ആശയങ്ങൾ വിദ്യാർത്ഥികളിൽ സംവേദനം ചെയ്യാനുതകും വിധം പോസ്റ്ററുകൾ ക്‌ളാസ്സുമുറികളിൽ പ്രദർശിപ്പിച്ചു.  
<gallery>
<gallery mode="packed-overlay" heights="190">
പ്രമാണം:38047 Coronavirus Awareness Poster1-ML.jpg|കോവിഡ്  മാർഗ്ഗനിർദ്ദേശങ്ങൾ  
പ്രമാണം:38047 Coronavirus Awareness Poster1-ML.jpg|കോവിഡ്  മാർഗ്ഗനിർദ്ദേശങ്ങൾ  
പ്രമാണം:38047 Coronavirus Symptoms ML.jpg|കോവിഡ്  മാർഗ്ഗനിർദ്ദേശങ്ങൾ  
പ്രമാണം:38047 Coronavirus Symptoms ML.jpg|കോവിഡ്  മാർഗ്ഗനിർദ്ദേശങ്ങൾ  
പ്രമാണം:38047 Mask-ML.jpg|മാസ്ക് ഉപയോഗം  
പ്രമാണം:38047 Mask-ML.jpg|മാസ്ക് ഉപയോഗം  
പ്രമാണം:38047 StopTheSpread-ML.jpg|സ്റ്റോപ്പ് ദി സ്പ്രെഡ്  
പ്രമാണം:38047 StopTheSpread-ML.jpg|സ്റ്റോപ്പ് ദി സ്പ്രെഡ്  
</gallery>
<gallery mode="packed-hover" heights="190">
പ്രമാണം:38047 PD1.jpg|ശാരീരിക അകലം പാലിക്കൽ  
പ്രമാണം:38047 PD1.jpg|ശാരീരിക അകലം പാലിക്കൽ  
പ്രമാണം:38047 PD2.jpg|ശാരീരിക അകലം പാലിക്കൽ  
പ്രമാണം:38047 PD2.jpg|ശാരീരിക അകലം പാലിക്കൽ  

17:19, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം