"ഗവ. എച്ച് എസ് എസ് രാമപുരം/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. രാമപുരം/തിരികെ വിദ്യാലയത്തിലേക്ക് 21 എന്ന താൾ ഗവ. എച്ച് എസ് എസ് രാമപുരം/തിരികെ വിദ്യാലയത്തിലേക്ക് 21 എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
 
(വ്യത്യാസം ഇല്ല)

14:01, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ് മഹാമാരിയോടനുബന്ധിച്ച് വിദ്യാഭ്യാസ മേഘലയിലും കോവിഡിന് മുൻപ് , കോവിഡിന് ശേഷം എന്നീ ഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നു. കോവിഡിന് ശേഷമുള്ള ഒന്നരവർഷം നാംഎല്ലാവരും ഓൺലെെൻ പഠനമേഘലയിൽ കൂടിയാണ് കടന്നുപോയത്.