ഗവ. എച്ച് എസ് എസ് രാമപുരം/തിരികെ വിദ്യാലയത്തിലേക്ക് 21
(ജി.എച്ച്.എസ്.എസ്. രാമപുരം/തിരികെ വിദ്യാലയത്തിലേക്ക് 21 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോവിഡ് മഹാമാരിയോടനുബന്ധിച്ച് വിദ്യാഭ്യാസ മേഘലയിലും കോവിഡിന് മുൻപ് , കോവിഡിന് ശേഷം എന്നീ ഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നു. കോവിഡിന് ശേഷമുള്ള ഒന്നരവർഷം നാംഎല്ലാവരും ഓൺലെെൻ പഠനമേഘലയിൽ കൂടിയാണ് കടന്നുപോയത്.