"അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ("അബ്ദുറഹിമാൻ സ്മാരക യു.പി.എസ്‍‍/അക്ഷരവൃക്ഷം/വൈറസ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
 
(വ്യത്യാസം ഇല്ല)

16:39, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വൈറസ്

കേരളം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച കൊറോണ വൈറസ് 2019 ൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ എന്ന് പറയുന്ന പട്ടണത്തിലാണ് . ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിൽ , തൃശൂർ ജില്ലയിലാണ് . കൊറോണ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ 14 ദിവസങ്ങൾകൊണ്ട് രോഗ ലക്ഷണങ്ങൾ കാണിക്കും . കോവിഡ് 19 എന്നതിന്റെ പൂർണ്ണ രൂപം കൊറോണ വൈറസ് ഡിസീസ് 19 എന്നാണ് .കോവിഡ് 19 പടരുന്നത് ശരീര സ്രവങ്ങളിൽകൂടിയാണ് പ്രധാനമായും ശ്വാസകോശത്തെയാണ് ഈ വൈറസ് ബാധിക്കുന്നത് . രോഗ ലക്ഷണങ്ങൾ ചുമ, തുമ്മൽ ,മൂക്കൊലിപ്പ് ,തൊണ്ടവേദന തുടങ്ങിയവയാണ് . രോഗത്തെ പ്രതിരോധിക്കാൻ കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക , പൊതുപരിപാടികൾ ഒഴിവാക്കുക , മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക , മാസ്ക് , കൈയ്യുറകൾ ധരിക്കുക എന്നിവയൊക്കെയാണ് ഭയമല്ല വേണ്ടത് ജാഗ്രതയാണ് കരുതലോടെ നമുക്ക് മുന്നേറാം

സഹൽ പി പി
3 എ അബ്ദുറഹിമാൻ സ്മാരകം യു പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം