"കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (കണ്ണം വേളി എൽ.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം എന്ന താൾ കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


വരി 20: വരി 20:
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  ലേഖനം}}

16:23, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണം


പ്രകൃത്യാലുള്ളതും മനുഷ്യർ അധ്വാനിച്ചുണ്ടാക്കുന്നതുമായ എല്ലാ വസ്തുക്കളും ചേർന്നതാണ് പരിസ്ഥിതി. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നാം ഓരോരുത്തരുടേയും കടമയാണ്. നമ്മുടെ ജീവവായു ആയ അന്തരീക്ഷം, വൃക്ഷങ്ങൾ, ജലസ്രോതസ്സുകൾ, മണ്ണ്, പക്ഷികൾ, മൃഗങ്ങൾ എന്നിവയെല്ലാം നമ്മുടെ പരിസ്ഥിതിയിൽ ഉൾപെടുന്നവയാണ്.ഇവയുടേയെല്ലാം സംരക്ഷണം നാം ഉറപ്പ് വരുത്തേണ്ടതാണ്. എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി നാം ആഘോഷിക്കുന്നു .നമ്മൾ അനുഭവിക്കുന്ന തണൽ നമ്മുടെ പൂർവ്വികരുടേതാണ്. നമ്മുടെ വരും തലമുറയ്ക്ക് തണൽ ഒരുക്കേണ്ടത് നമ്മുടെ കടമയാണ് .പരിസ്ഥിതിയുടെ നിലനിൽപ്പിന് ദോഷമായ പ്രവർത്തനങ്ങൾ നമ്മുടേയും മൃഗങ്ങളുടേയും സസ്യങ്ങളുടേയും ആവാസവ്യവസ്ഥയെ താളം തെറ്റിപ്പിക്കും.

പരിസ്ഥിതി സംരക്ഷണത്തിൽ ശുചിത്വത്തിന് വളരെ പ്രാധാന്യമുണ്ട്.നാം വലിച്ചെറിയുന്ന പാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതിക്ക് വളരെ ദോഷമാണ്.അത് ഒരിക്കലും ജീർണിക്കുകയില്ല. പരിസര ശുചിത്വം വളരെ അത്യാവശ്യമാണ്. വൃത്തിയില്ലായ്മയിലൂടെ നമുക്ക് പെടും.ശുചിത്വവും നമ്മുടെ ആരോഗ്യത്തിന് വളരെ പ്രധാനപെട്ടതാണ്.

നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അതിലൂടെ ഒരു പരിധി വരെ രോഗത്തിൽ നിന്ന് നമുക്ക് രക്ഷപെടാം. നല്ല രീതിയിലുള്ള ഭക്ഷണം, വ്യായാമം, ശുചിത്വം എന്നിവയിലൂടെ നമുക്ക് രോഗ പ്രതിരോധ ശക്തി വീണ്ടെടുക്കാം. ഇന്ന് ലോകത്തെ മുഴുവൻ ഭീതിയിലാക്കിയിരിക്കുകയാണ് കൊറോണ വൈറസ് അഥവാ കോ വിസ് - 19. നോവൽ കൊറോണ ഡിസീസ് ആദ്യമായി കണ്ടെത്തിയത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. നമ്മൾ കണ്ടു പരിചയിച്ച വൈറൽ ഫീവറുകളായHINI, H5 N1 എന്നിവയേക്കാൾ മാരകമാണ് കൊറോണ .കോവിഡ് - l9 സ്ഥിരീകരിച്ച ഒരാൾക്ക് ഇന്ന് ഫലപ്രദമായ ചികിത്സയില്ല. നാം കോ വിഡ് - 19 പിടിപെടാതിരിക്കാൻ മുൻകരുതലുകൾ എടുക്കേണ്ടതാണ്.സാമൂഹിക അകലം പാലിക്കുക ,ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈവൃത്തിയാക്കുക, സാനിറ്റേ സർ ഉപയോഗിക്കുക ,മാസ്ക്ക് ധരിക്കുക എന്നിവയൊക്കെ രോഗ പ്രതിരോഗ മാർഗങ്ങളാണ്.


ദേവാംഗന.ആർ
മൂന്നാംതരം കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം