"കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/തനിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (കണ്ണം വേളി എൽ.പി.എസ്/അക്ഷരവൃക്ഷം/തനിച്ച് എന്ന താൾ കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/തനിച്ച് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
16:23, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
തനിച്ച്
കൊറോണ നാശംവിതറുന്നു.ഞാൻ തനിച്ചിരുന്നു. കുട്ടുകാർ അവരുടെ വീട്ടിലും .എനിക്ക് വല്ലാതെ ബോറഡിച്ചു. അച്ഛൻ എനിക്ക് വായിക്കാൻ കഥാപുസ്തകങ്ങൾ തന്നു.ഞാൻ ഒന്നെടുത്തു വായിച്ചു .എല്ലാവരും വാർത്ത കാണുന്നു 'കൊറോണ തന്നെ കൊറോണ .എനിക്ക് ദേഷ്യം വന്നു. ഈ മഹാമാരിയിൽ നിന്ന് എങ്ങനെ രക്ഷപ്പെടും ഞാൻ ചിന്തിച്ചു.അപ്പോഴാണ് അയൽവക്കത്തെ രാകേഷേട്ടൻ പ്രതിരോധ മരുന്നുമായി വന്നത്. എനിക്ക് ആശ്വാസമായി. ആയുർവേദ മരുന്നാണത്രേ. കൊറോണക്കെതിരെയുള്ള പ്രതിരോധം. ഞാൻ സന്തോഷത്തോടെ ഉറങ്ങി.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 05/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ