"കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/തനിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തനിച്ച് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (കണ്ണം വേളി എൽ.പി.എസ്/അക്ഷരവൃക്ഷം/തനിച്ച് എന്ന താൾ കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/തനിച്ച് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കഥ}}

16:23, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

തനിച്ച്


കൊറോണ നാശംവിതറുന്നു.ഞാൻ തനിച്ചിരുന്നു. കുട്ടുകാർ അവരുടെ വീട്ടിലും .എനിക്ക് വല്ലാതെ ബോറഡിച്ചു. അച്ഛൻ എനിക്ക് വായിക്കാൻ കഥാപുസ്തകങ്ങൾ തന്നു.ഞാൻ ഒന്നെടുത്തു വായിച്ചു .എല്ലാവരും വാർത്ത കാണുന്നു 'കൊറോണ തന്നെ കൊറോണ .എനിക്ക് ദേഷ്യം വന്നു. ഈ മഹാമാരിയിൽ നിന്ന് എങ്ങനെ രക്ഷപ്പെടും ഞാൻ ചിന്തിച്ചു.അപ്പോഴാണ് അയൽവക്കത്തെ രാകേഷേട്ടൻ പ്രതിരോധ മരുന്നുമായി വന്നത്. എനിക്ക് ആശ്വാസമായി. ആയുർവേദ മരുന്നാണത്രേ. കൊറോണക്കെതിരെയുള്ള പ്രതിരോധം. ഞാൻ സന്തോഷത്തോടെ ഉറങ്ങി.


സർഗ ബാൽ
നാലാം തരം കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കഥ