"കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/ആൽബിയുടെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (കണ്ണം വേളി എൽ.പി.എസ്/അക്ഷരവൃക്ഷം/ആൽബിയുടെ കഥ എന്ന താൾ കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/ആൽബിയുടെ കഥ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
16:23, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ആൽബിയുടെ കഥ
പണ്ട് പണ്ട് ഒരു നാട്ടിൽ ആൽബി എന്ന് പറയുന്ന കുട്ടി ഉണ്ടായിരുന്നു. അവൻ അമ്മ പറയുന്നതും കൂട്ടുകാർ പറയുന്നത് ഒന്നും അനുസരിക്കുകയില്ലായിരുന്നു. അങ്ങനെയിരിക്കെ അവന് ഒരു ദിവസം കഠിനമായ വയറ് വേദന വന്നു. അമ്മേ ഓടിവായോ വയറ് വേദനയിടുക്കുന്നേ, എനിക്ക് സഹിക്കാൻ വയ്യാ അമ്മേ " അവൻ കരഞ്ഞ് കൊണ്ട് അലറി.അത് കേട്ട് അമ്മ ഓടി വന്നു. എന്താ മോനെ എന്ത് പറ്റി നീ എന്തിനാ ഇങ്ങനെ കരയുന്നത് 'അമ്മേ എനിക്ക് വയറ് വേദനിക്കുന്നു എന്താണെന്ന് അറിയില്ലമ്മേ .മോന് കരയാതിരിക്ക് എന്ന് അവനെ സമാധാനപ്പെടുത്തി. അമ്മ അച്ഛനെ വിളിച്ച് പറഞ്ഞു. അച്ഛൻ വന്നയുടനെ അവനെ ആശ്പത്രിയിലേക്ക് കൊണ്ട് പോയി. ഡോ: അടുക്കലത്തിയപ്പോൾ, ഡോക്ട് ചോദിച്ചു എന്ത് പറ്റി കുട്ടിക്ക്. മോന് സഹിക്കാൻ പറ്റാത്തവയറ് വേദന അമ്മ പറഞ്ഞു. ഡോ :അവനെ പരിശോദിച്ചു. എന്താണ് അവൻ കഴിച്ചത്. മോന് പുറത്തുള്ള ഭക്ഷണമാണ് ഇഷ്ടം അമ്മ പറഞ്ഞു. അപ്പോൾ ഡോക്ട് പറഞ്ഞു ഫാസ്റ്റ്ഫുഡും വിഷമടിച്ച പഴങ്ങൾ കഴിച്ചത് കൊണ്ടാണ് ഇവന് വയറ് വേദന വന്നത്, അതിന് പുറമേ നഖം വെട്ടാതെ കൈ സോപ്പിടാതെയല്ലേ നിങ്ങൾ ഭക്ഷണം കൊടുക്കല്.ശുചിത്വമില്ലാത്തത് കൊണ്ടാണ് അവന് വയറ് വേദന ഉണ്ടാവാൻ കാരണം ഡോക്ട് പറഞ്ഞു. അന്ന് മുതൽ ആൽബി അമ്മ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിച്ച് നല്ല ശുചിത്വത്തിൽ അമ്മ പറയുന്നത് പോലേ കേട്ട് നല്ല കുട്ടിയായി സന്തോഷത്തോടെ ജീവിച്ചു.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 05/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ