"ജി യു പി എസ് തെക്കിൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rojijoseph (സംവാദം | സംഭാവനകൾ) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തെക്കിൽ ഫെറി | |സ്ഥലപ്പേര്=തെക്കിൽ ഫെറി | ||
വരി 53: | വരി 52: | ||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ മജീദ് ടി.ടി. | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ മജീദ് ടി.ടി. | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ െകെ | |എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ െകെ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=11467_12.jpeg | ||
}} | }} | ||
1919-ആരംഭിച്ചു കാസറഗോഡ് താലൂക്കില് തെക്കില് മദ്റസത്തുല് മൂഹമ്മദീയ എന്ന അറബിക് പാഠശാലയായാണ് തുടക്കം. 1923 ലുണ്ടായ വെള്ളപ്പൊക്കത്തില് സ്കൂള് കെട്ടിടം തകരുകയും മഹമ്മൂദ് ഷംനാട്നല്കിയ കുന്നിൻ പുറത്ത് പരിമിതമായ സൗകര്യത്തോടെ സ്കൂള് പ്രവർത്തനം തുടറ്ന്നു.മാപ്പിള Lpസ്കൂള് ആയിരുന്ന സ്ഥാപനം 1960ല് UP സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടൂ.[[ജി യു പി എസ് തെക്കിൽ വെസ്റ്റ്/ചരിത്രം|കൂടുതൽ വായിക്കുക]] | 1919-ആരംഭിച്ചു കാസറഗോഡ് താലൂക്കില് തെക്കില് മദ്റസത്തുല് മൂഹമ്മദീയ എന്ന അറബിക് പാഠശാലയായാണ് തുടക്കം. 1923 ലുണ്ടായ വെള്ളപ്പൊക്കത്തില് സ്കൂള് കെട്ടിടം തകരുകയും മഹമ്മൂദ് ഷംനാട്നല്കിയ കുന്നിൻ പുറത്ത് പരിമിതമായ സൗകര്യത്തോടെ സ്കൂള് പ്രവർത്തനം തുടറ്ന്നു.മാപ്പിള Lpസ്കൂള് ആയിരുന്ന സ്ഥാപനം 1960ല് UP സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടൂ.[[ജി യു പി എസ് തെക്കിൽ വെസ്റ്റ്/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ചരിത്രം == | == ചരിത്രം == | ||
1919-ആരംഭിച്ചു കാസറഗോഡ് താലൂക്കില് തെക്കില് മദ്റസത്തുല് മൂഹമ്മദീയ എന്ന അറബിക് പാഠശാലയായാണ് തുടക്കം. 1923 ലുണ്ടായ വെള്ളപ്പൊക്കത്തില് സ്കൂള് കെട്ടിടം തകരുകയും മഹമ്മൂദ് ഷംനാട്നല്കിയ | 1919-ആരംഭിച്ചു കാസറഗോഡ് താലൂക്കില് തെക്കില് മദ്റസത്തുല് മൂഹമ്മദീയ എന്ന അറബിക് പാഠശാലയായാണ് തുടക്കം. 1923 ലുണ്ടായ വെള്ളപ്പൊക്കത്തില് സ്കൂള് കെട്ടിടം തകരുകയും മഹമ്മൂദ് ഷംനാട്നല്കിയ കുന്നിൻപുറത്തു പരിമിതമായ സൗകര്യത്തോടെ സ്കൂൾ പ്രവർത്തനം തുടർന്നു .മാപ്പിള Lpസ്കൂള് ആയിരുന്ന സ്ഥാപനം 1960ല്UP സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടൂ.[[ജി യു പി എസ് തെക്കിൽ വെസ്റ്റ്/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 81: | വരി 80: | ||
രാഘവൻ മാഷ് (ഹെഡ്മാസ്റ്റർ, എ. എൽ .പി.എസ് ചേരൂർ ) | രാഘവൻ മാഷ് (ഹെഡ്മാസ്റ്റർ, എ. എൽ .പി.എസ് ചേരൂർ ) | ||
ടി.ഡി.കബീർ (മുൻ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ) | |||
� | � | ||
വരി 89: | വരി 90: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
{{#multimaps: | {{#multimaps:12.491365773534527, 75.05396946490393|zoom=16}} | ||
12.491365773534527, 75.05396946490393|zoom=16}} |
16:16, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജി യു പി എസ് തെക്കിൽ വെസ്റ്റ് | |
---|---|
വിലാസം | |
തെക്കിൽ ഫെറി തെക്കിൽ ഫെറി p.o , തെക്കിൽ ഫെറി പി.ഒ. , 671541 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1919 |
വിവരങ്ങൾ | |
ഫോൺ | 04994 284994 |
ഇമെയിൽ | gupsthekkilwest@gmail.com |
വെബ്‍സൈറ്റ് | gupsthekkilwest@gmail.co |
കോഡുകൾ | |
സ്കൂൾ കോഡ് | 11467 (സമേതം) |
യുഡൈസ് കോഡ് | 32010300515 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്മനാട് പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 98 |
പെൺകുട്ടികൾ | 97 |
ആകെ വിദ്യാർത്ഥികൾ | 195 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേന്ദ്രൻ െകെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ മജീദ് ടി.ടി. |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ െകെ |
അവസാനം തിരുത്തിയത് | |
05-02-2022 | Rojijoseph |
1919-ആരംഭിച്ചു കാസറഗോഡ് താലൂക്കില് തെക്കില് മദ്റസത്തുല് മൂഹമ്മദീയ എന്ന അറബിക് പാഠശാലയായാണ് തുടക്കം. 1923 ലുണ്ടായ വെള്ളപ്പൊക്കത്തില് സ്കൂള് കെട്ടിടം തകരുകയും മഹമ്മൂദ് ഷംനാട്നല്കിയ കുന്നിൻ പുറത്ത് പരിമിതമായ സൗകര്യത്തോടെ സ്കൂള് പ്രവർത്തനം തുടറ്ന്നു.മാപ്പിള Lpസ്കൂള് ആയിരുന്ന സ്ഥാപനം 1960ല് UP സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടൂ.കൂടുതൽ വായിക്കുക
ചരിത്രം
1919-ആരംഭിച്ചു കാസറഗോഡ് താലൂക്കില് തെക്കില് മദ്റസത്തുല് മൂഹമ്മദീയ എന്ന അറബിക് പാഠശാലയായാണ് തുടക്കം. 1923 ലുണ്ടായ വെള്ളപ്പൊക്കത്തില് സ്കൂള് കെട്ടിടം തകരുകയും മഹമ്മൂദ് ഷംനാട്നല്കിയ കുന്നിൻപുറത്തു പരിമിതമായ സൗകര്യത്തോടെ സ്കൂൾ പ്രവർത്തനം തുടർന്നു .മാപ്പിള Lpസ്കൂള് ആയിരുന്ന സ്ഥാപനം 1960ല്UP സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടൂ.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഡിജിറ്റൽ ക്ലാസ് മുറികൾ , ഇംഗ്ലീഷ് പഠനത്തിന് ഇന്റർ ആക്റ്റീവ് ലേർണിംഗ് ക്ലാസ് , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി , വിശാലമായ ഹാൾ , ഇന്റർലോക്ക് ചെയ്ത മുറ്റം , കടുത്തവേനലിലും വെള്ളം ഉറപ്പാക്കാൻ മഴവെള്ള സംഭരണി , കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയർ , മുഴുവൻ വിദ്യാർത്ഥികൾക്കും ഒരേസമയം ഭക്ഷണം കഴിക്കാൻ ഉതകുന്ന ഭക്ഷണശാല , മഴയും വെയിലും ഏൽക്കാത്ത മേൽക്കൂരയാടുകൂടിയ കളിസ്ഥലം , സ്കൂൾ മുറ്റത്ത് ഓപ്പൺ സ്റ്റേജ് , കൃത്യമായും ആരോഗ്യപരമായും പരിപാലിക്കുന്ന ശുചിമുറി ,
പാഠ്യേതര പ്രവർത്തനങ്ങൾ
കല-കായിക പ്രവർത്തനങ്ങൾ, ജൈവവൈവിധ്യോദ്യാനം
മാനേജ്‌മെന്റ്
ഗവണ്മെന്റ് യു .പി. സ്കൂൾ. ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിൽ വരുന്ന സ്കൂളാണിത്. എസ് .എസ് .എ., ഗ്രാമപഞ്ചായത്ത് എന്നീ ഏജൻസികളിൽ നിന്നും നിർലോഭമായ സഹായം ഈ സ്കൂളിനു ലഭിച്ചു വരുന്നുണ്ട്.
നേട്ടങ്ങൾ
കലാകായിക പ്രവൃത്തിപരിചയമേളകളിൽ മികച്ചപ്രകടനം കാഴ്ചവെക്കാറുണ്ട് ,
മുൻസാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപക� :കരിച്ചേരി നാരായണൻ മാഷ് ,കമലാക്ഷൻ മാഷ് , മുരളീധരൻ മാഷ് , മോഹനൻ മാഷ്.എം,ഗീത ടീച്ചർ ,പ്രദീപ് ചന്ദ്രൻ മാഷ്
�
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ: ഡോ : തെക്കിൽ പി അഹമ്മദലി
രാഘവൻ മാഷ് (ഹെഡ്മാസ്റ്റർ, എ. എൽ .പി.എസ് ചേരൂർ )
ടി.ഡി.കബീർ (മുൻ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ )
�
ചിത്രശാല
വഴികാട്ടി
{{#multimaps:12.491365773534527, 75.05396946490393|zoom=16}}
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11467
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ