"കോഴൂർ യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= എരുവട്ടി
{{Infobox School
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|സ്ഥലപ്പേര്=എരുവട്ടി
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്കൂള്‍ കോഡ്= 14361
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം= 1890
|സ്കൂൾ കോഡ്=14361
| സ്കൂള്‍ വിലാസം= കൊഴൂര്‍ യു പി സ്കൂള്‍, എരുവട്ടി(PO), എരുവട്ടി ,
കണ്ണൂര്‍
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670647
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04902388450
|വിക്കിഡാറ്റ ക്യു ഐഡി=Q64457636
| സ്കൂള്‍ ഇമെയില്‍= kups.edu@gmail.com
|യുഡൈസ് കോഡ്=32020400601
| സ്കൂള്‍ വെബ് സൈറ്റ്=
|സ്ഥാപിതദിവസം=
| ഉപ ജില്ല= തലശ്ശേരി നോര്‍ത്ത്
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1890
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പോസ്റ്റോഫീസ്=എരുവട്ടി
| പഠന വിഭാഗങ്ങള്‍2= യു.പി
|പിൻ കോഡ്=670642
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0490 2388450
| ആൺകുട്ടികളുടെ എണ്ണം= 49
|സ്കൂൾ ഇമെയിൽ=kozhurup@gmail.com
| പെൺകുട്ടികളുടെ എണ്ണം= 39
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 88
|ഉപജില്ല=തലശ്ശേരി നോർത്ത്
| അദ്ധ്യാപകരുടെ എണ്ണം=   8
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍= ഗീത കെ കെ
|വാർഡ്=7
| പി.ടി.. പ്രസിഡണ്ട്= പ്രശാന്ത് കുമാര്‍ പി കെ
|ലോകസഭാമണ്ഡലം=കണ്ണൂർ
| സ്കൂള്‍ ചിത്രം=
|നിയമസഭാമണ്ഡലം=ധർമ്മടം

|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=71
|പെൺകുട്ടികളുടെ എണ്ണം 1-10=57
|വിദ്യാർത്ഥികളുടെ എണ്ണം 1-10=128
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദുശ്രീ. പി.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുധീർ പി.പി.
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷിധ . വി.എം
|സ്കൂൾ ചിത്രം=14361k.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px

.കണ്ണൂർ  ജില്ലയിലെ തലശ്ശേരി . വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ  കോഴൂർ  എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / '''മാതൃകാപേജ് സ്കൂൾ''' (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ '''ആമുഖ ഭാഗം വേണം'''.)
== ചരിത്രം ==
== ചരിത്രം ==
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF%E0%B4%A3%E0%B4%B1%E0%B4%BE%E0%B4%AF%E0%B4%BF പിണറായി] പഞ്ചായത്തിലെ എരുവട്ടി വില്ലേജിൽ ആദ്യത്തേത് എന്ന പറയാവുന്ന വിദ്യാലയമാണ് കോഴൂർ യു പി. ഏകാദ്യാപക വിദ്യാലയമായി ആരംഭിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം സ്കൂൾ ആയി മാറി. പിന്നീട് അത് കോഴൂർ യു  പി സ്കൂൾ എന്നാ സ്ഥാപനംമായി വളർന്ന വരുകയും ചെയ്തു. സി എം ഗോവിന്ദൻ നമ്പ്യാരുടെ പിതാവായ കുഞ്ഞമ്പു നമ്പ്യാർ തുടക്കമിട്ട ഈ വിദ്യാലയം 125 വര്ഷം പിന്നിട്ടു.
== ഭൗതികസൗകര്യങ്ങൾ ==
വിദ്യാലയത്തിനു സ്വന്തമായി 90 സെന്റ്‌ സ്ഥലമുണ്ട്. ഈ സ്ഥലത്തായി 2 ബ്ലോക്കുകളിലായി 15 ക്ലാസ്മുറികളും കമ്പ്യൂട്ടർ ലാബും ഓഫീസ് റൂമും സ്റ്റാഫ്‌ റൂമും പ്രവർത്തിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ശുചിമുറികളും ഉണ്ട്. വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനു സ്വന്തമായുണ്ട്. വർഷത്തിൽ എല്ലായ്പ്പോഴും ശുദ്ധജലം ലഭ്യമാക്കുവാൻ ഉതകുന്ന കിണറും വിദ്യാലയത്തിനുണ്ട്. സ്കൂളിന്റെ മുന്ഭാഗത്തായി വിദ്യാർത്ഥികൾക്കായി മിനി പാർക്കും ക്രമീകരിച്ചിരിക്കുന്നു.
വിദ്യാലയത്തിന് സ്വന്തമായി 4 കമ്പ്യൂട്ടറും അവയ്ക്ക് ആവശ്യമായ ഇന്റർനെറ്റ്‌ സൌകര്യങ്ങളും ഉണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ശാസ്ത്ര- ഗണിതശാസ്ത്ര- സാമൂഹ്യ ശാസ്ത്ര  മേളയിൽ ഗണിത ശാസ്ത്രത്തിൽ സംസ്ഥാനതലം വരെ പങ്കെടുത്ത്

== ഭൗതികസൗകര്യങ്ങള്‍ ==
വിജയം കൈവരിച്ച വിദ്യാർഥികൾ ഈ സ്കൂളിന്റെ അഭിമാനമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വിദ്യാരംഗം, വിവിധ ഭാഷാ ക്ലബുകൾ,കാർഷിക ക്ലബ്, ആരോഗ്യ ക്ലബ്, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ശാസ്ത്ര ക്ലബുകളും വിദ്യാലയത്തിൽ പ്രവർത്തിച്ച് വരുന്നു.

പ്ലാസ്തിക് നിര്മാർജനതിന്റെ ഭാഗമായി സ്കൂളിലെ എല്ലാ വിദ്യാര്തികൾക്കും തുണി സഞ്ചി വിതരണം ചെയ്തു.

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
നിലവിലുള്ള മാനേജർ: ശ്രീമതി ഉമാവതി ടീച്ചർ

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
സി എച് ചാത്തുക്കുട്ടി മാസ്റ്റർ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

പൂവടൻ ഗോവിന്ദൻ മാസ്റെർ

എൻ ഭാസ്കരൻ മാസ്റ്റർ

എം കെ ജയരാജൻ മാസ്റ്റർ

കെ പി ആണ്ടി മാസ്റ്റർ

എം കെ ബേബിസരോജം

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.80707703028945, 75.52205804092212 | width=800px | zoom=17}}
തലശ്ശേരി- കൂർഗ് ഹൈവേയിലൂടെ 9.7 കിലോമീറ്റർ സഞ്ചരിച്ചു കതിരൂരിൽ നിന്നും ഇടത്തേക്ക് പോകുന്ന കതിരൂർ-കായലോട് റോഡിലൂടെ 2.8 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
തലശ്ശേരി- കായലോട് റോഡിൽ  കാപ്പുമ്മൽ ജംഗ്ഷനിൽ ഇടത് ഭാഗത്താണ് കോഴൂർ യു.പി.സ്കൂൾ

22:00, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കോഴൂർ യു.പി.എസ്
വിലാസം
എരുവട്ടി

എരുവട്ടി പി.ഒ.

670642

കണ്ണൂർ ജില്ല
സ്ഥാപിതം1890
വിവരങ്ങൾ
ഫോൺ0490 2388450
ഇമെയിൽkozhurup@gmail.com
കോഡുകൾ
സ്കൂൾ കോഡ്14361 (സമേതം)
യുഡൈസ് കോഡ്32020400601
വിക്കിഡാറ്റQ64457636
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ128
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദുശ്രീ. പി.കെ
പി.ടി.എ. പ്രസിഡണ്ട്സുധീർ പി.പി.
എം.പി.ടി.എ. പ്രസിഡണ്ട്നിഷിധ . വി.എം
അവസാനം തിരുത്തിയത്
04-02-202214361

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

.കണ്ണൂർ ജില്ലയിലെ തലശ്ശേരി . വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ കോഴൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / മാതൃകാപേജ് സ്കൂൾ (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.)

ചരിത്രം

പിണറായി പഞ്ചായത്തിലെ എരുവട്ടി വില്ലേജിൽ ആദ്യത്തേത് എന്ന പറയാവുന്ന വിദ്യാലയമാണ് കോഴൂർ യു പി. ഏകാദ്യാപക വിദ്യാലയമായി ആരംഭിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം സ്കൂൾ ആയി മാറി. പിന്നീട് അത് കോഴൂർ യു പി സ്കൂൾ എന്നാ സ്ഥാപനംമായി വളർന്ന വരുകയും ചെയ്തു. സി എം ഗോവിന്ദൻ നമ്പ്യാരുടെ പിതാവായ കുഞ്ഞമ്പു നമ്പ്യാർ തുടക്കമിട്ട ഈ വിദ്യാലയം 125 വര്ഷം പിന്നിട്ടു.

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിനു സ്വന്തമായി 90 സെന്റ്‌ സ്ഥലമുണ്ട്. ഈ സ്ഥലത്തായി 2 ബ്ലോക്കുകളിലായി 15 ക്ലാസ്മുറികളും കമ്പ്യൂട്ടർ ലാബും ഓഫീസ് റൂമും സ്റ്റാഫ്‌ റൂമും പ്രവർത്തിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ശുചിമുറികളും ഉണ്ട്. വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനു സ്വന്തമായുണ്ട്. വർഷത്തിൽ എല്ലായ്പ്പോഴും ശുദ്ധജലം ലഭ്യമാക്കുവാൻ ഉതകുന്ന കിണറും വിദ്യാലയത്തിനുണ്ട്. സ്കൂളിന്റെ മുന്ഭാഗത്തായി വിദ്യാർത്ഥികൾക്കായി മിനി പാർക്കും ക്രമീകരിച്ചിരിക്കുന്നു. വിദ്യാലയത്തിന് സ്വന്തമായി 4 കമ്പ്യൂട്ടറും അവയ്ക്ക് ആവശ്യമായ ഇന്റർനെറ്റ്‌ സൌകര്യങ്ങളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ശാസ്ത്ര- ഗണിതശാസ്ത്ര- സാമൂഹ്യ ശാസ്ത്ര മേളയിൽ ഗണിത ശാസ്ത്രത്തിൽ സംസ്ഥാനതലം വരെ പങ്കെടുത്ത്

വിജയം കൈവരിച്ച വിദ്യാർഥികൾ ഈ സ്കൂളിന്റെ അഭിമാനമാണ്.

വിദ്യാരംഗം, വിവിധ ഭാഷാ ക്ലബുകൾ,കാർഷിക ക്ലബ്, ആരോഗ്യ ക്ലബ്, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ശാസ്ത്ര ക്ലബുകളും വിദ്യാലയത്തിൽ പ്രവർത്തിച്ച് വരുന്നു.

പ്ലാസ്തിക് നിര്മാർജനതിന്റെ ഭാഗമായി സ്കൂളിലെ എല്ലാ വിദ്യാര്തികൾക്കും തുണി സഞ്ചി വിതരണം ചെയ്തു.

മാനേജ്‌മെന്റ്

നിലവിലുള്ള മാനേജർ: ശ്രീമതി ഉമാവതി ടീച്ചർ

മുൻസാരഥികൾ

സി എച് ചാത്തുക്കുട്ടി മാസ്റ്റർ

പൂവടൻ ഗോവിന്ദൻ മാസ്റെർ

എൻ ഭാസ്കരൻ മാസ്റ്റർ

എം കെ ജയരാജൻ മാസ്റ്റർ

കെ പി ആണ്ടി മാസ്റ്റർ

എം കെ ബേബിസരോജം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.80707703028945, 75.52205804092212 | width=800px | zoom=17}}

തലശ്ശേരി- കൂർഗ് ഹൈവേയിലൂടെ 9.7 കിലോമീറ്റർ സഞ്ചരിച്ചു കതിരൂരിൽ നിന്നും ഇടത്തേക്ക് പോകുന്ന കതിരൂർ-കായലോട് റോഡിലൂടെ 2.8 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.

തലശ്ശേരി- കായലോട് റോഡിൽ  കാപ്പുമ്മൽ ജംഗ്ഷനിൽ ഇടത് ഭാഗത്താണ് കോഴൂർ യു.പി.സ്കൂൾ

"https://schoolwiki.in/index.php?title=കോഴൂർ_യു.പി.എസ്&oldid=1592773" എന്ന താളിൽനിന്ന് ശേഖരിച്ചത്