"നരിക്കാട്ടേരി എൽ വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 86: വരി 86:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!മുൻ പ്രധാന അധ്യാപകർ 
|-
|1.
|കെ.കുട്ടി മാസ്റ്റർ
|-
|2.
|കെ ചീരു
|-
|3.
|കുഞ്ഞിരാമൻ നമ്പ്യാർ
|-
|4.
|കേളപ്പക്കുറുപ്പ്
|-
|5.
|ഗോപാലക്കുറുപ്പ്
|-
|6.
|രാമൻ കുറുപ്പ്
|-
|7.
|കെ കെ നാരായണൻ
|-
|8.
|എ ഗോപാലൻ നായർ
|-
|9.
|കണാരൻ നായർ
|-
|10.
|ഗോവിന്ദൻ നായർ
|-
|11.
|ഗോവിന്ദൻ നായർ
|-
|12.
|രത്നമ്മ
|-
|13.
|എം .കെ ഗോപാലകൃഷ്ണൻ
|-
|14.
|രാധാകൃഷ്ണൻ പി
|}
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#കെ.കുട്ടി മാസ്റ്റർ
#കെ.കുട്ടി മാസ്റ്റർ

18:48, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നരിക്കാട്ടേരി എൽ വി എൽ പി എസ്
വിലാസം
പെരുമുണ്ടച്ചേരി

പെരുമുണ്ടച്ചേരി
,
അരൂർ പി.ഒ.
,
673507
,
കോഴിക്കോട് ജില്ല
സ്ഥാപിതം20 - 4 - 1941
വിവരങ്ങൾ
ഇമെയിൽnarikkatterilvlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16632 (സമേതം)
യുഡൈസ് കോഡ്32041200520
വിക്കിഡാറ്റQ64553461
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംപുറമേരി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ10
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രശാന്ത് കുമാർ വലിയകണ്ടിയിൽ
പി.ടി.എ. പ്രസിഡണ്ട്സോജേഷ് ലാൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷിബിന
അവസാനം തിരുത്തിയത്
04-02-202216632-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പുറമേരി ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ അമ്പലക്കണ്ടി ചാത്തേത്ത് മുക്ക് റോഡിൽ കുറ്റ്യാടി - മാഹി മെയിൻ കനാലിന് സമീപം ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1941 നവംബർ 17 ന് ഈ വിദ്യാലയത്തിന് അംഗീകാരം കിട്ടി.1943 ൽ കുരുമ്പേരി കുഞ്ഞിരാമൻ അടിയോടി മാനേജ്‌മെന്റ് കുയ്യാലിൽ കുട്ടി മാസ്റ്റർക്കും 1945 ൽ ശ്രീ പി കെ കേളു നായർക്കും അധികാരം കൈമാറി. കേളു നായരുടെ മരണത്തിനു ശേഷം 1992 മുതൽ അദ്ദേഹത്തിന്റെ മകൻ പി കെ സദാനന്ദൻ ഈ സ്കൂളിന്റെ മാനേജരായി തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

മെച്ചപ്പെട്ട സൗകര്യങ്ങളോടു കൂടിയ നാലു ക്ലാസ്സ്മുറികളും , ഒരു കമ്പ്യൂട്ടർ മുറിയും , ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു

പ്രീ പ്രൈമറി കെട്ടിടവും , പാചകപ്പുരയും ശൗചാലയവും അടങ്ങുതാണ്  ഞങ്ങളുടെ സ്കൂൾ .

പ്രധാനമായും  കുട്ടികളുടെ പങ്കാളിത്തത്തോടു കൂടിയ പച്ചക്കറിത്തോട്ടവും , കൊച്ചു പൂന്തോട്ടവും സ്കൂളിൽ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ മുൻ പ്രധാന അധ്യാപകർ 
1. കെ.കുട്ടി മാസ്റ്റർ
2. കെ ചീരു
3. കുഞ്ഞിരാമൻ നമ്പ്യാർ
4. കേളപ്പക്കുറുപ്പ്
5. ഗോപാലക്കുറുപ്പ്
6. രാമൻ കുറുപ്പ്
7. കെ കെ നാരായണൻ
8. എ ഗോപാലൻ നായർ
9. കണാരൻ നായർ
10. ഗോവിന്ദൻ നായർ
11. ഗോവിന്ദൻ നായർ
12. രത്നമ്മ
13. എം .കെ ഗോപാലകൃഷ്ണൻ
14. രാധാകൃഷ്ണൻ പി

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ.കുട്ടി മാസ്റ്റർ
  2. കെ ചീരു
  3. കുഞ്ഞിരാമൻ നമ്പ്യാർ
  4. കേളപ്പക്കുറുപ്പ്
  5. ഗോപാലക്കുറുപ്പ്
  6. രാമൻ കുറുപ്പ്
  7. കെ കെ നാരായണൻ
  8. എ ഗോപാലൻ നായർ
  9. കണാരൻ നായർ
  10. ഗോവിന്ദൻ നായർ
  11. രത്നമ്മ
  12. എൻ കെ കാളിയത്ത്
  13. കെ പി അജിത

എൻ കെ ഗോപാലകൃഷ്ണൻ


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കക്കട്ടിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • കല്ലാച്ചി ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps: 11.6648457, 75.6788948 |zoom=18}}