നരിക്കാട്ടേരി എൽ വി എൽ പി എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മെച്ചപ്പെട്ട സൗകര്യങ്ങളോടു കൂടിയ നാലു ക്ലാസ്സ്മുറികളും , ഒരു കമ്പ്യൂട്ടർ മുറിയും , ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു

പ്രീ പ്രൈമറി കെട്ടിടവും , പാചകപ്പുരയും ശൗചാലയവും അടങ്ങുതാണ്  ഞങ്ങളുടെ സ്കൂൾ .

പ്രധാനമായും  കുട്ടികളുടെ പങ്കാളിത്തത്തോടു കൂടിയ പച്ചക്കറിത്തോട്ടവും , കൊച്ചു പൂന്തോട്ടവും സ്കൂളിൽ ഉണ്ട് .