"എ.എം.എൽ.പി.സ്കൂൾ ചിലവിൽ വെസ്റ്റ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sreejithkoiloth എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ ചിലാവിൽ വെസ്റ്റ്/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ എ.എം.എൽ.പി.സ്കൂൾ ചിലവിൽ വെസ്റ്റ്/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
(വ്യത്യാസം ഇല്ല)
|
15:18, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വം
നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം .നമ്മുടെ പരിസരത്തുള്ള പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ചു വൃത്തിയാക്കി വെക്കുക.അത് കത്തിക്കുകയോ കുഴിച്ചു മൂടുകയോ ചെയ്യരുത്. ഇനി വരാൻ പോകുന്നത് മഴകാലം ആണ് .ആയതിനാൽ നമ്മൾ അതിനുവേണ്ടി ഒട്ടേറെ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട് .നമ്മുടെ വീടും പരിസരവും ശുചിയാക്കുക എന്നത് നമ്മുടെ കടമ ആണ് .ഇങ്ങനെ ചെയ്താൽ മഴക്കാല രോഗങ്ങളെ തടഞ്ഞു നിർത്താം .ആരോഗ്യ പൂർണമായ ഒരു സമൂഹം ഏതൊരു നാടിന്റെയും സ്വപ്നമാണ് .നമ്മുടെ കൊച്ചു കേരളവും ആരോഗ്യപൂർണമായ ഒരു സമൂഹം സൃഷ്ടിക്കപ്പെടേണ്ടതുണ്ട് .വർദ്ധിച്ചു വരുന്ന മാലിന്യങ്ങൾ ആണ് നമ്മുടെ ശുചിത്വത്തേ ഇല്ലാതാക്കുന്നത് .പരിസരശുചിത്വം നമുക്കും നമ്മുടെ നാടിനും അത്യാവശ്യം ആണ്
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം