"എ.എം.എൽ.പി.സ്കൂൾ ചിലവിൽ വെസ്റ്റ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= ലേഖനം}}

15:18, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വം
നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം .നമ്മുടെ പരിസരത്തുള്ള പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ചു വൃത്തിയാക്കി വെക്കുക.അത് കത്തിക്കുകയോ കുഴിച്ചു മൂടുകയോ ചെയ്യരുത്. ഇനി വരാൻ പോകുന്നത് മഴകാലം ആണ് .ആയതിനാൽ നമ്മൾ അതിനുവേണ്ടി ഒട്ടേറെ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട് .നമ്മുടെ വീടും പരിസരവും ശുചിയാക്കുക എന്നത് നമ്മുടെ കടമ ആണ് .ഇങ്ങനെ ചെയ്‌താൽ മഴക്കാല രോഗങ്ങളെ തടഞ്ഞു നിർത്താം .ആരോഗ്യ പൂർണമായ ഒരു സമൂഹം ഏതൊരു നാടിന്റെയും സ്വപ്നമാണ് .നമ്മുടെ കൊച്ചു കേരളവും ആരോഗ്യപൂർണമായ ഒരു സമൂഹം സൃഷ്ടിക്കപ്പെടേണ്ടതുണ്ട് .വർദ്ധിച്ചു വരുന്ന മാലിന്യങ്ങൾ ആണ് നമ്മുടെ ശുചിത്വത്തേ ഇല്ലാതാക്കുന്നത് .പരിസരശുചിത്വം നമുക്കും നമ്മുടെ നാടിനും അത്യാവശ്യം ആണ് 
                         
വിശാൽ എം പി
3A എ.എം.എൽ.പി.സ്കൂൾ ചിലാവിൽ വെസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം