"ജി യു പി എസ് പുന്തോപ്പിൽ ഭാഗം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 8: | വരി 8: | ||
[[പ്രമാണം:35231 01.jpeg|ലഘുചിത്രം]] | [[പ്രമാണം:35231 01.jpeg|ലഘുചിത്രം]] | ||
==സാരഥികൾ== | |||
== സാരഥികൾ == | |||
'''സ്കൂളിലെ പ്രധാന അദ്ധ്യാപകർ : ''' | '''സ്കൂളിലെ പ്രധാന അദ്ധ്യാപകർ : ''' | ||
{| class="wikitable sortable" | {| class="wikitable sortable" |
13:28, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
ആലപ്പുഴ നഗരസഭയിൽ പൂന്തോപ്പു വാർഡിൽ സ്ഥിതിചെയ്യുന്നു.ദേശീയ നേതൃത്വം അതിന്റെ എല്ലാ അർത്ഥത്തിലും ഉച്ചസ്ഥായിയിൽ ആയിരുന്ന 1938-39 കാലഘട്ടത്തിലായിരുന്നു സ്ക്കൂളിന്റെആവിർഭാവം.പൂന്തോപ്പുവാർഡിൽ ഇന്നും നിലനിൽക്കുന്ന ബ്രഹ്മസമാജം പാട്ടത്തിനെടുത്തുകൊണ്ടായിരുന്നു സ്ക്കൂളിന്റെ പ്രവർത്തനം തുടങ്ങിയത്. അധിക വായനയ്ക്ക് ...
ഭൗതികസൗകര്യങ്ങൾ
രണ്ട് പ്രധാന കെട്ടിടങ്ങളും ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടവുമാണ് ഇപ്പോഴുള്ളത്.ഏഴ് ക്ലാസ്മുറികളും കഞ്ഞിപ്പുരയും പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.ഡോ.തോമസ് ഐസക്കിന്റെ പ്രാദേശികവികസന നിധിയിൽ നിന്നനുവദിച്ച അമ്പത് ലക്ഷം രൂപ വിനിയോഗിച്ചുള്ള കെട്ടിടവും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്ലാൻ ഫണ്ട് (2019 - 2021) 2 കോടി വിനിയോഗിച്ച് 2022 ജനുവരിയിൽ പൂർത്തീകരിച്ച പുതിയ കെട്ടിടവും പഠനത്തിനായി സജ്ജമായിക്കഴിഞ്ഞു..പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ പ്രൈമറിഹൈ-ടെക് ലാബ് പദ്ധതിയുടെ ഭാഗമായി മൂന്ന് ലാപ്പും രണ്ട് പ്രൊജക്റ്ററും ലഭിച്ചു.അവ ഉപയോഗിച്ചാണ് പഠനം നടത്തുന്നത്.
![](/images/thumb/1/13/35231_01.jpeg/300px-35231_01.jpeg)
സാരഥികൾ
സ്കൂളിലെ പ്രധാന അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.ഷാജി
- മംഗളാന്ദൻ(ഗ്രന്ഥശാല പ്രവർത്തകൻ)
- S.I രാജു