"പന്ന്യന്നൂർ വി വി എൽ പി എസ്/അക്ഷരവൃക്ഷം/ '''ലോകം കീഴടക്കിയ കൊറോണ വൈറസ്'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (പന്നിയന്നൂർ വി വി എൽ പി എസ്/അക്ഷരവൃക്ഷം/ '''ലോകം കീഴടക്കിയ കൊറോണ വൈറസ്''' എന്ന താൾ പന്ന്യന്നൂർ വി വി എൽ പി എസ്/അക്ഷരവൃക്ഷം/ '''ലോകം കീഴടക്കിയ കൊറോണ വൈറസ്''' എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
12:23, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ലോകം കീഴടക്കിയ കൊറോണ വൈറസ്
കൊറോണ വൈറസ് നമ്മുടെ ജീവിതം സ്തംഭിപ്പിച്ചു .അമ്പലങ്ങളില്ല, പള്ളികളില്ല, ദൈവങ്ങൾ പോലും ഇല്ല .ദൈവങ്ങൾക്കു പോലും കൊറോണ വൈറസ്സിൽ നിന്നും മനുഷ്യരെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഡോക്ടറും, നേഴ്സും ദൈവത്തേക്കാൾ മുന്നിലാണ്. അരക്കോടിയോളും ജനങ്ങൾക്ക് രോഗം ബാധിച്ചു.ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു എന്നിട്ടും കൊറോണ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കും പടർന്നുകൊണ്ടിരിക്കുകയാണ്. ഇന്നുവരെ ഈ വൈറസിനെ നശിപ്പിക്കാൻ നമുക്കാർക്കും മരുന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിച്ച് ഒരു പരിധി വരെ രോഗ വ്യാപനം തടയാൻ നമുക്ക്കഴിയും രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ ഈ രോഗം വേഗം പടർന്നു പിടിക്കുന്നു. കേരളീയരായ നാം കൊറോണയെയും അതിജീവിച്ച് കൊണ്ടിരിക്കുകയാണ്
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 04/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം