"പന്ന്യന്നൂർ വി വി എൽ പി എസ്/അക്ഷരവൃക്ഷം/ '''കൊറോണയെ നേരിടാം'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണയെ നേരിടാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4 | name=MT 1259| തരം=  കവിത}}

12:23, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണയെ നേരിടാം

കൊറോണയെ നേരിടാം
കൊറോണയെ നേരിടാം
കൈ കഴുകി മാസ്കിട്ട് വ്യക്തി ശുചിത്വം പാലിച്ച്
കൊറോണയെന്നൊരു രോഗത്തെ നേരിടാം നമുക്ക്
ചൈനയിലെ വുഹാനിൽ നിന്നും ലോകം മുഴുവൻ പടരുന്ന
കോറോണയെ ഒറ്റക്കെട്ടായി നേരിടാം നമുക്ക്
കോറോണ നമ്മെ വിഴുങ്ങരുത്
നമ്മൾക്കൊന്നായി നേരിടാം
 

ശ്രിങ്ക വികാസ്
3 പന്ന്യന്നൂർ വി. വി എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത