"സെന്റ്. ആന്റണീസ് എൽ. പി. സ്കൂൾ വടുതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(charithram)
വരി 71: വരി 71:

<u>'''ചരിത്രം'''</u>
== <u>'''ചരിത്രം'''</u> ==
റമ്പോ മൂപ്പച്ചൻ ആരംഭിച്ച വിദ്യാലയം സാവകാശം വളർന്നു . പിന്നീട് വികാരിമാറായി വന്നവർ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ വളരെയധികം ശ്രദ്ധിച്ചു . ഫാദർ വിറ്റാലിയസിന്റെ കാലത്തു  (1921-1925     ഇപ്പോഴത്തെ കെട്ടിടത്തിന്റെ കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്തിരുന്ന ഭാഗം നിർമ്മിചു .1922 ൽ ആ കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു .ആദ്യത്തെ ഹെഡ്മാസ്റ്റർ ഇടപ്പള്ളി സ്വദേശിയായിരുന്ന പീറ്റർ സാർ ആയിരുന്നു .നിരവധി കുട്ടികളാണ് ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി ഇറങ്ങിയിട്ടുള്ളത് .വിവിധ മേഖലകളിൽ പ്രശസ്തരും പ്രഗത്ഭരും ആയിട്ടുള്ള വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ് .ശദാബ്ധിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ സാരഥി ശ്രീമതി കൊച്ചുതെരേസിയ ടീച്ചർ ആണ് .സൂര്യ ജോൺ ,എലിസബത്ത് നെഫി ,മേരി സൗമ്യ മാർക്കോസ് എന്നിവർ മറ്റു  പ്രൈമറി  അധ്യാപകരാണ് . എൽ കെ ജി യും യു കെ ജി യും ഇവിടെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു .ജെസ്സി തോമസ് ,ജീന ജോഷി എന്നിവരാണ് അധ്യാപകർ .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:20, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. ആന്റണീസ് എൽ. പി. സ്കൂൾ വടുതല
വിലാസം
വടുതല

682023
,
എറണാകുളം ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ9446437720
ഇമെയിൽstantonyslpsvaduthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്26235 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎസ്‌ കൊച്ചുതെരേസിയ
പി.ടി.എ. പ്രസിഡണ്ട്ഷിക്‌സൺ ഡി ക്രൂസ്
അവസാനം തിരുത്തിയത്
04-02-202226235

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജിയയിലെ വടുതല ദേശത്തു  വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ആന്റണിസ് എൽ പി സ്കൂൾ വടുതല .

ചരിത്രം

റമ്പോ മൂപ്പച്ചൻ ആരംഭിച്ച വിദ്യാലയം സാവകാശം വളർന്നു . പിന്നീട് വികാരിമാറായി വന്നവർ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ വളരെയധികം ശ്രദ്ധിച്ചു . ഫാദർ വിറ്റാലിയസിന്റെ കാലത്തു  (1921-1925     ഇപ്പോഴത്തെ കെട്ടിടത്തിന്റെ കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്തിരുന്ന ഭാഗം നിർമ്മിചു .1922 ൽ ആ കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു .ആദ്യത്തെ ഹെഡ്മാസ്റ്റർ ഇടപ്പള്ളി സ്വദേശിയായിരുന്ന പീറ്റർ സാർ ആയിരുന്നു .നിരവധി കുട്ടികളാണ് ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി ഇറങ്ങിയിട്ടുള്ളത് .വിവിധ മേഖലകളിൽ പ്രശസ്തരും പ്രഗത്ഭരും ആയിട്ടുള്ള വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ് .ശദാബ്ധിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ സാരഥി ശ്രീമതി കൊച്ചുതെരേസിയ ടീച്ചർ ആണ് .സൂര്യ ജോൺ ,എലിസബത്ത് നെഫി ,മേരി സൗമ്യ മാർക്കോസ് എന്നിവർ മറ്റു  പ്രൈമറി  അധ്യാപകരാണ് . എൽ കെ ജി യും യു കെ ജി യും ഇവിടെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു .ജെസ്സി തോമസ് ,ജീന ജോഷി എന്നിവരാണ് അധ്യാപകർ .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. PAUL FRANCIS

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:10.022840685257233, 76.27408692280919|zoom=18}}