ഉള്ളടക്കത്തിലേക്ക് പോവുക

"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14014 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=  ജാഗ്രത     <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എച്ച്.എസ്. കൂടാളി/അക്ഷരവൃക്ഷം/ജാഗ്രത എന്ന താൾ കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ജാഗ്രത എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=   2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ലോകം മുഴുവൻ രോഗങ്ങൾ
രോഗം രോഗം സർവ്വത്ര
രോഗം രോഗം പലവിധമങ്ങനെ
താണ്ഡവനൃത്തം ചെയ്യുന്നു.
പ്രകൃതി നൽകിയ ശിക്ഷയിത്
ഏറ്റുവാങ്ങൂ മാനുഷ്യരെ.
പ്രതിരോധിക്കാൻ കഴിയുന്നില്ല
അങ്ങനെ മാറി ഈ ഭൂമി
ശീലമെല്ലാം എങ്ങോപോയ്
ശുചിത്വമെന്നതുമില്ലാതായ്
ജീവിതശൈലിയെ മാറ്റീ നാം
ഫലമോ മാറാവ്യാധികളും
ശുചിത്വശീലം പാലിക്കൂ
സ്നേഹിച്ചീടു പ്രകൃതിയെ
ഇനിയും കണ്ണു തുറന്നില്ലെങ്കിൽ
ജീവിതമെന്നത് ദുസ്സഹമാവും.
</poem> </center>
{{BoxBottom1
| പേര്= സിദ്ധാർത്ഥ്  ഒ കെ
| ക്ലാസ്സ്=  6 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    കൂടാളി എച്ച് എസ് എസ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14014
| ഉപജില്ല=  മട്ടന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=supriyap| തരം=  കവിത}}

11:33, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

 ജാഗ്രത    

ലോകം മുഴുവൻ രോഗങ്ങൾ
രോഗം രോഗം സർവ്വത്ര
രോഗം രോഗം പലവിധമങ്ങനെ
താണ്ഡവനൃത്തം ചെയ്യുന്നു.
പ്രകൃതി നൽകിയ ശിക്ഷയിത്
ഏറ്റുവാങ്ങൂ മാനുഷ്യരെ.
പ്രതിരോധിക്കാൻ കഴിയുന്നില്ല
 അങ്ങനെ മാറി ഈ ഭൂമി
ശീലമെല്ലാം എങ്ങോപോയ്
ശുചിത്വമെന്നതുമില്ലാതായ്
ജീവിതശൈലിയെ മാറ്റീ നാം
ഫലമോ മാറാവ്യാധികളും
ശുചിത്വശീലം പാലിക്കൂ
സ്നേഹിച്ചീടു പ്രകൃതിയെ
ഇനിയും കണ്ണു തുറന്നില്ലെങ്കിൽ
ജീവിതമെന്നത് ദുസ്സഹമാവും.

 

സിദ്ധാർത്ഥ് ഒ കെ
6 A കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത