"ജി.എൽ.പി.എസ് തൂവ്വൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
MAATTAM VARUTHI |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
== ഐ.ടി.ക്ലബ്ബ് == | == ഐ.ടി.ക്ലബ്ബ് == | ||
നാല്പതു കുട്ടികൾ അംഗങ്ങളായ ഐ .ടി . ക്ല്ബ് .മാസത്തിലൊരിക്കൽ കുട്ടികല്കായുള്ള ഫിലിം പ്രദർശിപ്പിക്കുന്നു.കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ ഈ കുട്ടികൾ മികവു പുലർത്തുന്നു.ഐ.ടി.ലാബ് നല്ല രീതിയിൽ സംരക്ഷിക്കുന്നതിൽ ഈ കുട്ടികൾ ശ്രദ്ധനൽകുന്നു. | നാല്പതു കുട്ടികൾ അംഗങ്ങളായ ഐ .ടി . ക്ല്ബ് .മാസത്തിലൊരിക്കൽ കുട്ടികല്കായുള്ള ഫിലിം പ്രദർശിപ്പിക്കുന്നു.കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ ഈ കുട്ടികൾ മികവു പുലർത്തുന്നു.ഐ.ടി.ലാബ് നല്ല രീതിയിൽ സംരക്ഷിക്കുന്നതിൽ ഈ കുട്ടികൾ ശ്രദ്ധനൽകുന്നു. | ||
| വരി 10: | വരി 11: | ||
== ഗണിത ക്ലബ്ബ് == | == ഗണിത ക്ലബ്ബ് == | ||
ഗണിത ക്ളബ്ബിന്റെ നേതൃത്വത്തിൽ വർക്ക് ഷോപ്പുകൾ സംഘടിപ്പിക്കുന്നു.ഇതിൽ നിന്നും ഉണ്ടാക്കി എടുക്കുന്ന പഠനോപകാരണങ്ങളും മറ്റും ഗണിത ലാബിനു മുതൽക്കൂട്ടാവുന്നു | ഗണിത ക്ളബ്ബിന്റെ നേതൃത്വത്തിൽ വർക്ക് ഷോപ്പുകൾ സംഘടിപ്പിക്കുന്നു.ഇതിൽ നിന്നും ഉണ്ടാക്കി എടുക്കുന്ന പഠനോപകാരണങ്ങളും മറ്റും ഗണിത ലാബിനു മുതൽക്കൂട്ടാവുന്നു | ||
[[പ്രമാണം:48538 28.jpg|നടുവിൽ|ലഘുചിത്രം]] | |||
== സാമൂഹ്യ ശാസ്ത്ര ക്ളബ്ബ് == | == സാമൂഹ്യ ശാസ്ത്ര ക്ളബ്ബ് == | ||
എല്ലാ വർഷാരംഭത്തിലും 40 കുട്ടികളെ ഉൾപ്പെടുത്തി സാമൂഹ്യ ശാസ്ത്ര ക്ളബ്ബ് രൂപീകരിക്കുന്നു.സ്വാതന്ത്ര്യ ദിന ക്വിസ് ,റിപ്പുബ്ലിൿ ദിന ക്വിസ് തുടങ്ങിയവക്കൊക്കെ കുട്ടികളെ ഈ ക്ളബ്ബു് വഴി തയ്യാറാക്കുന്നു. | എല്ലാ വർഷാരംഭത്തിലും 40 കുട്ടികളെ ഉൾപ്പെടുത്തി സാമൂഹ്യ ശാസ്ത്ര ക്ളബ്ബ് രൂപീകരിക്കുന്നു.സ്വാതന്ത്ര്യ ദിന ക്വിസ് ,റിപ്പുബ്ലിൿ ദിന ക്വിസ് തുടങ്ങിയവക്കൊക്കെ കുട്ടികളെ ഈ ക്ളബ്ബു് വഴി തയ്യാറാക്കുന്നു. | ||
== പരിസ്ഥിതി ക്ളബ്ബ് == | |||
40 കുട്ടികളെ ഉൾപ്പെടുത്തി ഒരു പരിസ്ഥിതി ക്ളബ്ബ് എല്ലാ വർഷവും സ്‌കൂളിൽ പ്രവർത്തിക്കുന്നു.പരിസ്ഥിതി ദിനത്തിൽ ക്ളബ്ബിന്റർ ആഭിമുഖ്യത്തിൽ വൃക്ഷ തൈകൾ വച്ച് പിടിപ്പിക്കുന്നു.അടുത്തുള്ള കൃഷി തോട്ടങ്ങൾ സന്ദർശിക്കുന്നു.പാടത്തു കൊയ്യാൻ പോയതും ജലജീവനം എന്ന കൃഷി രീതി പരിചയപ്പെടാൻ പോയതും മറക്കാൻ പറ്റാത്ത അനുഭവങ്ങളാണ് കുട്ടികൾക്ക് നൽകിയത്. | |||
[[പ്രമാണം:48538 25.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:48538 26.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:48538 27.jpg|ലഘുചിത്രം]] | |||