"കോട്ടയം ജില്ലാ പ്രോജക്ട് ഓഫീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 9: വരി 9:
# ബിഎസ്സ് എൻ എൽ ജില്ലാ കേന്ദ്രം
# ബിഎസ്സ് എൻ എൽ ജില്ലാ കേന്ദ്രം
==വഴികാട്ടി==
==വഴികാട്ടി==
 
* കോട്ടയം നഗരത്തിൽ നിന്നും 300 മി. അകലത്തായി സ്ഥിതിചെയ്യുന്നു. 
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{#multimaps: 9.586721,76.520500|height=450px|zoom=18}}
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 9.586721,76.520500|width=800px|zoom=16}}
DRC, IT@School Project Kottayam
DRC, IT@School Project Kottayam
|}
|
* കോട്ടയം നഗരത്തിൽ നിന്നും 300 മി. അകലത്തായി  സ്ഥിതിചെയ്യുന്നു. 
|}

00:11, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കോട്ടയംഡിഇഒ കടുത്തുരുത്തിഡിഇഒ കാഞ്ഞിരപ്പള്ളിഡിഇഒ കോട്ടയംഡിഇഒ പാലകൈറ്റ് ജില്ലാ ഓഫീസ്

ഐടി അറ്റ് സ്ക്കൂളിന്റെ ജില്ലാ ആഫീസ് വയസ്കരകുന്നിലുള്ള ഗവൺമെന്റ് ഹയർ സെക്കണ്ടറിസ്ക്കൂൾ കോമ്പൗണ്ടിലുള്ള കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗവ ടിടിഐ, ഹൈസ്ക്കൂൾ ഹയർസെക്കണ്ടറി സ്ക്കൂൾ എന്നിവ ഐടിസ്ക്കൂൾ പ്രോജക്ട് ആഫീസ് കൂടാതെ ഈ കോംപൗണ്ടിലുണ്ട്. കോട്ടയം കെ എസ് ആർ ടി സി സ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിലും, റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരത്തിലുമാണ് ഈ ആഫിസ് സ്ഥിതി ചെയ്യുന്നത്. കോട്ടയം പഴയ ബോട്ടു ജട്ടിയിലേക്കു പോകുന്ന വഴിയിൽ പാലാമ്പടം ജങ്ഷനിൽ നിന്നും പാലസ് റോഡിലൂടെ മുന്നൂറ് മീറ്റർ നടന്നാൽ ഐടിസ്ക്കൂൾ പ്രോജക്ട് ആഫീസിലെത്താം

സമീപത്തുള്ള പ്രധാന സ്ഥാപനങ്ങൾ

  1. കോട്ടയം ഫയർ സ്റ്റേഷൻ
  2. കേരളാ കോൺഗ്രസ് (മാണി) സംസ്ഥാന കമ്മിറ്റി ആപ്പീസ്
  3. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആപ്പീസ്
  4. ജില്ലാ ആയുർവേദ ആശുപത്രി
  5. രമ്യാ, ധന്യാ സിനിമാശാലകൾ
  6. ബിഎസ്സ് എൻ എൽ ജില്ലാ കേന്ദ്രം

വഴികാട്ടി

  • കോട്ടയം നഗരത്തിൽ നിന്നും 300 മി. അകലത്തായി സ്ഥിതിചെയ്യുന്നു.

{{#multimaps: 9.586721,76.520500|height=450px|zoom=18}} DRC, IT@School Project Kottayam