"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2018-2019 ൽ നടന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (added Category:36053 using HotCat)
വരി 26: വരി 26:
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ കഥകളിയിൽ NRPMHSS ലെ അദ്രിക. എസ്  രണ്ടാം സ്‌ഥാനവും A ഗ്രേഡും കരസ്ഥമാക്കി.
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ കഥകളിയിൽ NRPMHSS ലെ അദ്രിക. എസ്  രണ്ടാം സ്‌ഥാനവും A ഗ്രേഡും കരസ്ഥമാക്കി.
[[പ്രമാണം:36053 118.jpg|നടുവിൽ|ലഘുചിത്രം]]ആറാം ക്ലാസിലെ നിഹാലിലൂടെ സ്കൂളിന്റെ അഭിമാന വർഷമായി  ഈ വർഷത്തെ കാണാം.ആസാമിൽ വച്ച് നടന്ന മാർഷ്യൽ ആർട്സ് ചാമ്പ്യൻഷിപ്പിൽ (സബ്ജൂനിയർ വിഭാഗം ) സ്വർണ്ണമെഡലും, '  തായ് ബോക്സിംഗിൽ (സബ്ജൂനിയർ വിഭാഗം ) സ്വർണമെഡലും കരസ്ഥമാക്കാൻ നിഹാലിന് സാധിച്ചു. തായ്‌ലൻഡിൽ നടക്കുന്ന ഇൻറർനാഷണൽലെവലിൽ ഉള്ള മത്സരത്തിന് വിജയം നേടി.ഈ കൊച്ചു മിടുക്കന് എല്ലാ ഭാവുകങ്ങളും നേരുന്നു

[[വർഗ്ഗം:36053]]

21:55, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവേശനോത്സവം

പ്രവേശനോത്സവം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു പുത്തൻ കൂട്ടുകാരെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബാനർ സ്കൂൾ കവാടത്തിൽ സ്ഥാപിച്ചിരുന്നു സ്കൂൾ കമാനവും സ്കൂൾ മുറികളും ബലൂൺ തോരണം ഇവ കൊണ്ട് അലങ്കരിച്ചിരുന്നു രാവിലെ 9 30 ന് പ്രവേശനഗാനത്തോടെ അസംബ്ലി ആരംഭിച്ചു തുടർന്ന് സ്വാഗത ഗാനവും ആലപിച്ചു .തുടർന്ന് രക്ഷിതാക്കളുടെ യോഗം ഉണ്ടായിരുന്നു ഉച്ചയ്ക്ക് 12 30ന് കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഉൾപ്പെടുത്തി പായസവിതരണം ഉണ്ടായിരുന്നു.

വായനാദിനം

2018ജൂൺ 19 വായനാദിനം ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു.കവിതാ രചന ഉപന്യാസം വായനാ മത്സരം എന്നിവ സംഘടിപ്പിച്ചു. വായനയുടെ പ്രാധാന്യം വെളിവാക്കുന്ന തരത്തിൽ വായനാ മരവും എക്സിബിഷനും സംഘടിപ്പിച്ചു.ധാരാളം ശിഖരങ്ങളോടുകൂടിയ വായനാ മരം കുട്ടികൾക്ക് അത്ഭുത കാഴ്ചയായിരുന്നു. നോവൽ, കഥ, കവിത, ലേഖനം, നിരൂപണങ്ങൾ തുടങ്ങി വിവിധ ശിഖരങ്ങളായിരുന്നു വായനാ മരത്തിന് .കുട്ടികളുടെ സൃഷ്ടികൾ ഫലങ്ങളായി തൂങ്ങിക്കിടക്കുന്ന കാഴ്ചയും കണ്ണിന് കൗതുകമായി

കാരുണ്യ സ്പർശം

വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി കാരുണ്യ സ്പർശം എന്ന പേരിൽ കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ഭക്ഷ്യസാധനങ്ങൾ സംഭരിച്ച് തകഴിയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു.

വ്യക്തി ശുചിത്വബോധവൽക്കരണ ക്ലാസ്സ്‌

ആരോഗ്യ വകുപ്പ് നടത്തുന്ന വ്യക്തി ശുചിത്വബോധവൽക്കരണ ക്ലാസ്സ്‌ സീനിയർ അസിസ്റ്റന്റ് ശ്രീമതി. ഉൾക്ക നിർവഹിച്ചു.

മൈൻഡ് കൗൺസിലിംഗ്

പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികൾ പരീക്ഷയെ ഭയമില്ലാതെ നേരിടുന്നതിനും കുട്ടികളിൽ ആത്മവിശ്വാസം വളർത്താനുമായി ഡോ. സിന്ധു മൈൻഡ് കൗൺസിലിങ് നടത്തി.

മൈൻഡ് കൗൺസിലിങ് ഉദ്ഘാടനം

2018-19

സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ കഥകളിയിൽ NRPMHSS ലെ അദ്രിക. എസ് രണ്ടാം സ്‌ഥാനവും A ഗ്രേഡും കരസ്ഥമാക്കി.

ആറാം ക്ലാസിലെ നിഹാലിലൂടെ സ്കൂളിന്റെ അഭിമാന വർഷമായി  ഈ വർഷത്തെ കാണാം.ആസാമിൽ വച്ച് നടന്ന മാർഷ്യൽ ആർട്സ് ചാമ്പ്യൻഷിപ്പിൽ (സബ്ജൂനിയർ വിഭാഗം ) സ്വർണ്ണമെഡലും, '  തായ് ബോക്സിംഗിൽ (സബ്ജൂനിയർ വിഭാഗം ) സ്വർണമെഡലും കരസ്ഥമാക്കാൻ നിഹാലിന് സാധിച്ചു. തായ്‌ലൻഡിൽ നടക്കുന്ന ഇൻറർനാഷണൽലെവലിൽ ഉള്ള മത്സരത്തിന് വിജയം നേടി.ഈ കൊച്ചു മിടുക്കന് എല്ലാ ഭാവുകങ്ങളും നേരുന്നു