"എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('2021-2022 അധ്യയന വർഷത്തിൽ ജൂൺ മുതൽ നവംബർ വരെ online ക്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:40034 PT 1.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:40034 9th opening day.jpeg|ലഘുചിത്രം]] | |||
2021-2022 അധ്യയന വർഷത്തിൽ ജൂൺ മുതൽ നവംബർ വരെ online ക്ലാസുകളിലൂടെ യോഗ, Aerobic exercise, Skipping എന്നിവയുടെ വീഡിയോ Clip കൾ നല്കികൊണ്ട് എങ്ങിനെ കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാം , മികച്ച ആരോഗ്യം നിലനിർത്താം എന്ന അവബോധം കുട്ടികൾക്ക് നല്കി. കുട്ടികൾ Practice ചെയ്യുന്ന വീഡിയോ അയച്ചു തരികയും ചെയ്തു.. Yoga day, National Sports day എന്നീ ദിനങ്ങളിൽ വിവിധ തരത്തിലുള്ള കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പി ച്ചുകൊണ്ട് സ്കൂൾ തലത്തിൽ വീഡിയോ ഉണ്ടാക്കി. നവംബർ മാസം മുതൽ സ്കൂളിൽ കുട്ടി കൾക്ക് മാനസികോല്ലാസത്തിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള രീതിയിൽ സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള games, free arm exercises നല്കുകയും ചെയ്യുന്നു. കുട്ടികളിൽ നിന്ന് നല്ലൊരു പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് | 2021-2022 അധ്യയന വർഷത്തിൽ ജൂൺ മുതൽ നവംബർ വരെ online ക്ലാസുകളിലൂടെ യോഗ, Aerobic exercise, Skipping എന്നിവയുടെ വീഡിയോ Clip കൾ നല്കികൊണ്ട് എങ്ങിനെ കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാം , മികച്ച ആരോഗ്യം നിലനിർത്താം എന്ന അവബോധം കുട്ടികൾക്ക് നല്കി. കുട്ടികൾ Practice ചെയ്യുന്ന വീഡിയോ അയച്ചു തരികയും ചെയ്തു.. Yoga day, National Sports day എന്നീ ദിനങ്ങളിൽ വിവിധ തരത്തിലുള്ള കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പി ച്ചുകൊണ്ട് സ്കൂൾ തലത്തിൽ വീഡിയോ ഉണ്ടാക്കി. നവംബർ മാസം മുതൽ സ്കൂളിൽ കുട്ടി കൾക്ക് മാനസികോല്ലാസത്തിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള രീതിയിൽ സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള games, free arm exercises നല്കുകയും ചെയ്യുന്നു. കുട്ടികളിൽ നിന്ന് നല്ലൊരു പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് |
16:10, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം


2021-2022 അധ്യയന വർഷത്തിൽ ജൂൺ മുതൽ നവംബർ വരെ online ക്ലാസുകളിലൂടെ യോഗ, Aerobic exercise, Skipping എന്നിവയുടെ വീഡിയോ Clip കൾ നല്കികൊണ്ട് എങ്ങിനെ കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാം , മികച്ച ആരോഗ്യം നിലനിർത്താം എന്ന അവബോധം കുട്ടികൾക്ക് നല്കി. കുട്ടികൾ Practice ചെയ്യുന്ന വീഡിയോ അയച്ചു തരികയും ചെയ്തു.. Yoga day, National Sports day എന്നീ ദിനങ്ങളിൽ വിവിധ തരത്തിലുള്ള കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പി ച്ചുകൊണ്ട് സ്കൂൾ തലത്തിൽ വീഡിയോ ഉണ്ടാക്കി. നവംബർ മാസം മുതൽ സ്കൂളിൽ കുട്ടി കൾക്ക് മാനസികോല്ലാസത്തിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള രീതിയിൽ സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള games, free arm exercises നല്കുകയും ചെയ്യുന്നു. കുട്ടികളിൽ നിന്ന് നല്ലൊരു പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്