"ഗവ എൽ പി എസ് അരുണാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 279: | വരി 279: | ||
[[പ്രമാണം:31547 010.png|ലഘുചിത്രം|'''ജൈവവൈവിധ്യ ഉദ്യാന പരിപാലനവുമായി ഗവൺമെൻറ് എൽ പി സ്കൂൾ അരുണാപുരത്തു കുട്ടികൾ''' ]] | [[പ്രമാണം:31547 010.png|ലഘുചിത്രം|'''ജൈവവൈവിധ്യ ഉദ്യാന പരിപാലനവുമായി ഗവൺമെൻറ് എൽ പി സ്കൂൾ അരുണാപുരത്തു കുട്ടികൾ''' ]] | ||
[[പ്രമാണം:31547 009.png|ലഘുചിത്രം|'''ആസ്വദിക്കാം....ഉദ്യാനത്തിലെ കാഴ്ചകൾ.... ഗവൺമെൻറ് എൽ പി സ്കൂൾ അരുണാപുരത്തെ കുട്ടികൾ എർത്ത് ഏഞ്ചൽസിൽ..''']] | [[പ്രമാണം:31547 009.png|ലഘുചിത്രം|'''ആസ്വദിക്കാം....ഉദ്യാനത്തിലെ കാഴ്ചകൾ.... ഗവൺമെൻറ് എൽ പി സ്കൂൾ അരുണാപുരത്തെ കുട്ടികൾ എർത്ത് ഏഞ്ചൽസിൽ..''']] | ||
[[പ്രമാണം:31547 008.png|ലഘുചിത്രം|'''ഹായ്... ആമ്പൽപൂവ്... എന്തു ഭംഗിയാണ് അല്ലേ'''?'''''ആസ്വദിക്കാം....ഉദ്യാനത്തിലെ കാഴ്ചകൾ.... ഗവൺമെൻറ് എൽ പി സ്കൂൾ അരുണാപുരത്തെ കുട്ടികൾ എർത്ത് ഏഞ്ചൽസിൽ..''''']] | |||
'''ഗവൺമെൻറ് എൽ പി സ്കൂൾ അരുണാപുരത്തു 'എർത്ത് ഏഞ്ചൽസ് 'എന്ന പേരിൽ ജൈവവൈവിധ്യ ഉദ്യാനം നിലവിലുണ്ട് ജലസസ്യങ്ങൾ ,വിവിധതരം പുഷ്പ ഫലസസ്യങ്ങൾ, തണൽ മരങ്ങൾ, വാഴത്തോട്ടം, ഹാങ്ങിങ് പ്ലാന്റ്സ്, ഔഷധസസ്യങ്ങൾ ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായി ഇവിടെയുണ്ട്.''' | '''ഗവൺമെൻറ് എൽ പി സ്കൂൾ അരുണാപുരത്തു 'എർത്ത് ഏഞ്ചൽസ് 'എന്ന പേരിൽ ജൈവവൈവിധ്യ ഉദ്യാനം നിലവിലുണ്ട് ജലസസ്യങ്ങൾ ,വിവിധതരം പുഷ്പ ഫലസസ്യങ്ങൾ, തണൽ മരങ്ങൾ, വാഴത്തോട്ടം, ഹാങ്ങിങ് പ്ലാന്റ്സ്, ഔഷധസസ്യങ്ങൾ ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായി ഇവിടെയുണ്ട്.''' | ||
15:15, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ എൽ പി എസ് അരുണാപുരം | |
---|---|
വിലാസം | |
അരുണാപുരം അരുണാപുരം പി.ഒ. , 686574 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1916 |
വിവരങ്ങൾ | |
ഫോൺ | 0482 2216829 |
ഇമെയിൽ | govt.lpsarunapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31547 (സമേതം) |
യുഡൈസ് കോഡ് | 32101000513 |
വിക്കിഡാറ്റ | Q87658900 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 8 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷിബുമോൻ ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | അലക്സ് ജോസ് നെല്ലിക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിതിക ജോസഫ് |
അവസാനം തിരുത്തിയത് | |
03-02-2022 | Bijusam |
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പാലാ ഉപ ജില്ലയിൽ ഉൾപ്പെടുന്ന പാലാ നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന മൂന്ന് ഗവൺമെൻറ് എൽ പി സ്കൂളുകളിൽ ഒന്നാണ് ഗവൺമെൻറ് എൽ പി സ്കൂൾ അരുണാപുരം.നഗരസഭയിലെ ഇരുപത്തി മൂന്നാം വാർഡിൽ ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പൂതക്കുന്ന് സ്കൂൾ എന്നറിയപ്പെടുന്നു.
ചരിത്രം
1916-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ, ആരംഭത്തിൽ രണ്ടാം ക്ലാസ്സ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് ഈ സ്ഥാപനം ശ്രീരാമകൃഷ്ണ ആശ്രമത്തിന് കൈമാറി തുടർന്ന് 4 ക്ലാസുകൾ ഉള്ള സ്കൂൾ ആയി ഉയർത്തപ്പെട്ടു കാല ക്രമത്തിൽ സർക്കാരിന് കൈമാറി.2016-ൽ സ്കൂളിന്റെ ശതാബ്ദി ആകർഷകമായ രീതിയിൽ ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് സ്വന്തമായി ഒരേക്കർ രണ്ടു സെൻറ് സ്ഥലം ഉണ്ട് . വിശാലമായ ക്യാമ്പസ്, ഐസിടി സാങ്കേതിക മികവ്, ശിശു സൗഹൃദഅന്തരീക്ഷം,ജൈവവൈവിധ്യ ഉദ്യാനം, ചുറ്റുമതിൽ, വിവിധയിനം ഫലവൃക്ഷതൈകൾ, വാഴത്തോട്ടം, പച്ചക്കറി ത്തോട്ടം, ജലലഭ്യത, എസ് എസ് എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ശൗചാലയം, സ്കൂളിലേക്ക് എത്തിച്ചേരുവാൻ വഴി സൗകര്യം, നഗരസഭ, എസ് എസ് എ ഫണ്ട് വിനിയോഗിച്ച്, വിവിധ വികസന പ്രവർത്തനങ്ങൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്
- മുൻ സാരഥികൾ
സ്കൂൾവിക്കി അധ്യാപക പരിശീലനം
പാലാ സബ്ജില്ലയിലെ പ്രൈമറി അധ്യാപകർക്കുള്ള സ്കൂൾവിക്കി പരിശീലനം 2022 ജനുവരി ആറിന് പുലിയന്നൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ ബഹുമാനപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ശ്രീകല കെ. ബി ഉദ്ഘാടനം ചെയ്തു. പാലാ സബ്ജില്ലയിലെ 20 സ്കൂളുകളിൽ നിന്നായി 20 അധ്യാപകർ പങ്കെടുത്തു. നമ്മുടെ സ്കൂളിൽ നിന്നുംശ്രീ ബിജു മോൻ സാം ഈ പരിശീലനത്തിൽ പങ്കെടുത്തു.
സ്കൂളിലെ മുൻ പ്രഥമാധ്യാപകർ :
ക്രമ നമ്പർ | പേര് | സേവന കാലം | പ്രത്യേക പരാമർശം |
---|---|---|---|
1 | പികെ ക കമലാക്ഷിയമ്മ | 1978 | HM |
2 | ജെജെ സരോജം | 1980 | HM |
3 | വി പി പങ്കജാക്ഷിയമ്മ | 1986 | HM |
4 | കെ ടി തോമസ് | 1987 | HM |
5 | കെ സി ചിന്നമ്മ | 1987 | HM |
7 | ടി എൻ തങ്കമ്മ | 1995 | HM |
8 | പി എൻ നന്ദിനി | 1995 | HM |
9 | ഏലിയാമ്മ മാത്യു | 1999 | HM |
10 | എൻ കെ ഋഷിരാജൻ | 2003 | HM |
11 | എം പി ചിന്നമ്മ | 2001 | HM |
12 | ത്രേസ്യാമ്മ അഗസ്റ്റിൻ | 2003 | HM |
13 | ജാൻസി തോമസ്l | 2006 | HM |
ക്രമ നമ്പർ | പേര് | സേവന കാലം | പ്രത്യേക പരാമർശം |
---|---|---|---|
1 | ഇ എൻ സുബ്രഹ്മണ്യമാരാർ | 1978 | |
2 | ജി ചന്ദ്രമതി | 1978 | |
3 | കെ എൻ അമ്മണി | 1978 | |
4 | കെ വി മോനി | 1982 | |
5 | വി എ ലീലാമ്മ | 1986 | |
6 | പി എൻ പൊന്നമ്മ | 1990 | |
7 | എം എസ് ശശിധരൻ | 1995 | |
8 | എസ് എസ് ലക്ഷ്മി | 2002 | |
9 | ഇ എൻ ശാന്തകുമാരി | 2002 | |
10 | ടി എൻ സരസമ്മാൾ | 2002 | |
11 | ഷെർലി ജോൺ | 2007 | |
12 | ലാലി എസ് | 2007 | |
13 | ഏലിയാമ്മ ടി ടി | 2015 | |
14 | സൂസമ്മ തോമസ് | 2016 | |
15 | ജെസി തോമസ് | 2016 | |
16 | അനൂപ് മാത്യു | 2016 | |
17 | വർഷ കെ വി | 2017 |
സ്കൂളിൽ നിലവിൽ സേവനമനുഷ്ഠിക്കുന്നവർ
ഹെഡ്മാസ്റ്റർ:- ശ്രീ, ഷിബുമോൻ ജോർജ്
അധ്യാപകർ:-
ശ്രീമതി, ഷൈനി തോമസ് (LPST)
ശ്രീമതി, രഞ്ജിത ആർ(LPST)
ശ്രീമതി ഷീജ കെ കെ( PPT)
ശ്രീ, ബിജുമോൻ സാം (LPST)
ശ്രീമതി ആനി മോൾ തോമസ് (PTCM)
ശ്രീമതി, ശാന്ത ദേവകുമാർ (NMP)
നേട്ടങ്ങൾ
ജൈവവൈവിധ്യ ഉദ്യാനം - എർത്ത് എയ്ഞ്ചൽസ്
ഗവൺമെൻറ് എൽ പി സ്കൂൾ അരുണാപുരത്തു 'എർത്ത് ഏഞ്ചൽസ് 'എന്ന പേരിൽ ജൈവവൈവിധ്യ ഉദ്യാനം നിലവിലുണ്ട് ജലസസ്യങ്ങൾ ,വിവിധതരം പുഷ്പ ഫലസസ്യങ്ങൾ, തണൽ മരങ്ങൾ, വാഴത്തോട്ടം, ഹാങ്ങിങ് പ്ലാന്റ്സ്, ഔഷധസസ്യങ്ങൾ ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായി ഇവിടെയുണ്ട്.
2021 -22 അക്കാദമിക വർഷത്തെ ഗവൺമെൻറ് എൽ പി സ്കൂൾ അരുണാപുരത്തെ ജൈവവൈവിധ്യ ഉദ്യാനം പരിപാലനവും തുടർ പ്രവർത്തനങ്ങളും ഹെഡ്മാസ്റ്റർ ശ്രീ ഷിബു മോൻ ജോർജ് സാറിന്റെ നേതൃത്വത്തിൽ, അധ്യാപകരായ ശ്രീ, ബിജു മോൻസാം, smt രഞ്ജിത ആർ, smt ഷൈനി തോമസ്, smtഷീജ കെ. കെ, റിട്ട, അധ്യാപികശ്രീമതി ജെസ്സി തോമസ് എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിൽ ജൈവവൈവിധ്യ ഉദ്യാനം വളരെ കാര്യക്ഷമമായ് പ്രവർത്തിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | |
---|---|---|
1 | ഡോ, മംഗളം | |
2 | പ്രൊഫ, രാമകൃഷ്ണപിള്ള | |
3 | ഡോ, ശ്രീനിവാസൻ | |
4 | പ്രൊഫ, മേഴ്‌സി ജോസഫ് | |
5 | ശ്രീമതി, സുമ ബി നായർ | |
6 | ശ്രീമതി ലാലി എസ് | |
7 | ശ്രീമതി ശോഭനാ എസ് | |
8 | ശ്രീമതി, ഉഷാ പി ജി |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ
- പാലാ-കോട്ടയം സ്റ്റേറ്റ്ഹൈവേയീൽ മുത്തോലിയിൽ സ്ഥിതി ചെയ്യുന്നു.
- കോട്ടയം /പാലാ, ഭാഗത്തുനിന്ന് വരുന്നവർ പ്രൈവറ്റ് ബസ്സിൽ മരിയൻ ജംഗ്ഷനിൽ ഇറങ്ങുക തുടർന്ന് ബൈപ്പാസ് റോഡിൽ 100മീറ്റർ അകലം, ഇടതു വശം. ഗവണ്മെന്റ് എൽ. പി. സ്കൂൾ അരുണാപുരം
{{#multimaps:9.7056597,76.663175| width=500px | zoom=16 }}
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31547
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ