"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. പെരിങ്ങോം/Details എന്ന താൾ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/Details എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 16: | വരി 16: | ||
=='''സ്കൂൾ ബസ്സ്'''== | =='''സ്കൂൾ ബസ്സ്'''== | ||
<font color="blue"> | <font color="blue"> | ||
സ്കൂൾ ബസ് ഇല്ലാത്തതിനാൽ നിരവധി കുട്ടികളാണ് നമ്മുടെ സ്കൂൾ പരിധിയിൽനിന്നും മറ്റു സ്കൂളുകളിലേക്കു പോകുന്നത്. യാത്രാപ്രശ്നം പരിഹരിക്കുക,കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക എന്നീലക്ഷ്യത്തോടെ 2018 ജൂൺ 1 മുതൽ സ്കൂൾ ബസ്സ് ഓടിത്തുടങ്ങി. മറ്റു വിദ്യാലയങ്ങൾ സ്വകാര്യ ഏജൻസികളുടെ സഹായത്തോടെ സ്കൂൾ ബസ്സ് സർവീസ് നടത്തുമ്പോൾ സ്കൂളിൻറ സ്വന്തം പേരിൽ തന്നെ വാഹനമുണ്ട് എന്നത് അഭിമാനകരമാണ്. ശ്രീ.പി.കരുണാകരൻ.എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 14 ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് ബസ് സ്വന്തമാക്കിയത്.ഏകദേശം നൂററമ്പതോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.കൊരങ്ങാട്,കെ.പി.നഗർ,പൊന്നമ്പാറ,ചിലക്,കുപ്പോൾ,കടാംകുന്ന്,ഞെക്ളി,മടക്കാംപൊയിൽ,പയ്യങ്ങാനം എന്നീ സ്ഥലങ്ങളിലേക്ക് ബസ്സ് ഓടുന്നുണ്ട്.പി.വി.രാജേഷിനാണ് ബസ്സിന്റെ ചുമതല.സി.വി.രാഘവൻ ഡ്റൈവറും ലത.സി.എം ആയയുമാണ്. | സ്കൂൾ ബസ് ഇല്ലാത്തതിനാൽ നിരവധി കുട്ടികളാണ് നമ്മുടെ സ്കൂൾ പരിധിയിൽനിന്നും മറ്റു സ്കൂളുകളിലേക്കു പോകുന്നത്. യാത്രാപ്രശ്നം പരിഹരിക്കുക,കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക എന്നീലക്ഷ്യത്തോടെ 2018 ജൂൺ 1 മുതൽ സ്കൂൾ ബസ്സ് ഓടിത്തുടങ്ങി. മറ്റു വിദ്യാലയങ്ങൾ സ്വകാര്യ ഏജൻസികളുടെ സഹായത്തോടെ സ്കൂൾ ബസ്സ് സർവീസ് നടത്തുമ്പോൾ സ്കൂളിൻറ സ്വന്തം പേരിൽ തന്നെ വാഹനമുണ്ട് എന്നത് അഭിമാനകരമാണ്. ശ്രീ.പി.കരുണാകരൻ.എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 14 ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് ബസ് സ്വന്തമാക്കിയത്.ഏകദേശം നൂററമ്പതോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.<br> | ||
കൊരങ്ങാട്,കെ.പി.നഗർ,പൊന്നമ്പാറ,ചിലക്,കുപ്പോൾ,കടാംകുന്ന്,ഞെക്ളി,മടക്കാംപൊയിൽ,പയ്യങ്ങാനം എന്നീ സ്ഥലങ്ങളിലേക്ക് ബസ്സ് ഓടുന്നുണ്ട്.പി.വി.രാജേഷിനാണ് ബസ്സിന്റെ ചുമതല.സി.വി.രാഘവൻ ഡ്റൈവറും ലത.സി.എം ആയയുമാണ്. | |||
[[പ്രമാണം:1310436.jpg|thumb|400px|right|FLAG OFF]] | [[പ്രമാണം:1310436.jpg|thumb|400px|right|FLAG OFF]] | ||
[[പ്രമാണം:1310435.jpg|thumb|400px|center|school bus]] | [[പ്രമാണം:1310435.jpg|thumb|400px|center|school bus]] | ||