"സെന്റ്.പയസ് ടെൻത് യു.പി.എസ് വടക്കാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(→‎ഭൗതികസൗകര്യങ്ങൾ: ഭൗതികസൗകര്യങ്ങൾ ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 68: വരി 68:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വായനയുടെ ലോകത്തിലേക്ക് നയിക്കുന്നതിന് വേണ്ടി വിശാലമായ ലൈബ്രറി ,വിപുലമായ സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് , എൽസിഡി പ്രൊജക്ടർ സ്മാർട്ട് ക്ലാസ് റൂം ,യാത്രാക്ലേശം പരിഹരിക്കുന്നതിനായി ബസ്സുകൾ ,വിശാലമായ കളിസ്ഥലം മനോഹരമായ പൂന്തോട്ടം ,ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള സൗകര്യങ്ങൾ പച്ചക്കറിതോട്ടം എന്നിവ ഈ സ്കൂളിൻറെ പ്രത്യേകതകളാണ് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

16:46, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.പയസ് ടെൻത് യു.പി.എസ് വടക്കാഞ്ചേരി
വിലാസം
വടക്കാഞ്ചേരി

സെൻറ് പയസ് ടെൻത് യു പി സ്കൂൾ വടക്കാഞ്ചേരി
,
ആർ. എസ് .വടക്കാഞ്ചേരി പി.ഒ.
,
680623
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1955
വിവരങ്ങൾ
ഫോൺ04884 235591
ഇമെയിൽSt.piusxthupschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24675 (സമേതം)
യുഡൈസ് കോഡ്32071703601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കാഞ്ചേരിമുനിസിപ്പാലിറ്റി
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ428
പെൺകുട്ടികൾ335
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ റോസി വി കെ (സിസ്റ്റർ റോസ് ആൻ)
പി.ടി.എ. പ്രസിഡണ്ട്ജോസഫ് ടി കെ
എം.പി.ടി.എ. പ്രസിഡണ്ട്ജിയോ മോൾ ഫ്രാൻസിസ്
അവസാനം തിരുത്തിയത്
02-02-202224675


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




.തൃശൂർ ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ വടക്കാഞ്ചേരി പള്ളിക്കടുത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത വിദ്യാലയമാണ്

ചരിത്രം

വടക്കാഞ്ചേരിയുടെ ഹൃദയഭാഗത്തു സെന്റ് പയസ് .ടെൻത് യു പി സ്‌കൂൾ സ്ഥിതി ചെയ്യുന്നു .കുട്ടികളിൽ അച്ചടക്കവും മൂല്ല്യങ്ങളും വളർത്തിയ്‌യെടുക്കുന്നതിന് അധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

വായനയുടെ ലോകത്തിലേക്ക് നയിക്കുന്നതിന് വേണ്ടി വിശാലമായ ലൈബ്രറി ,വിപുലമായ സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് , എൽസിഡി പ്രൊജക്ടർ സ്മാർട്ട് ക്ലാസ് റൂം ,യാത്രാക്ലേശം പരിഹരിക്കുന്നതിനായി ബസ്സുകൾ ,വിശാലമായ കളിസ്ഥലം മനോഹരമായ പൂന്തോട്ടം ,ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള സൗകര്യങ്ങൾ പച്ചക്കറിതോട്ടം എന്നിവ ഈ സ്കൂളിൻറെ പ്രത്യേകതകളാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

● വടക്കാഞ്ചേരി ആർഎസ്സ്സ്റ്റോപ്പിലിറങ്ങി അവിടെ നിന്നും 500 മീറ്റർ അകലെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . ●വടക്കാഞ്ചേരി സെൻറ് ഫ്രാൻസിസ് പള്ളിയിൽ നിന്നും 50 മീറ്റർ അകലെ കാൽനടയായി നമുക്ക് സ്കൂളിൽ എത്തിച്ചേരാം . {{#multimaps:10.651846,76.241937/zoom=16}}