"ഉമ്മത്തൂർ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(details)
വരി 2: വരി 2:
== ചരിത്രം   ==
== ചരിത്രം   ==


==              ഇപ്പോൾ 10 ഡിവിഷനുകളിലായി മുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന അഞ്ചാംക്ലാസ് ഉൾപ്പെടുന്ന ഈ പ്രൈമറി സ്കൂളിന്റെ ഭൗതിക സാഹചര്യം ഏറെ മെച്ചപ്പെട്ടതാണ്. ആവശ്യത്തിലേറെ ക്ലാസ് മുറികളുള്ള കെട്ടിടങ്ങൾ മതിയായ ഫർണിച്ചർ ഓഫീസ് റൂം ലൈബ്രറി മുതലായവയും സ്വന്തമായുണ്ട്. രണ്ട് അറബിക് അധ്യാപകർ ഉൾപ്പെടെ 12 അധ്യാപകർ സേവനമനുഷ്ഠിക്കുന്ന Read more ==
==              ഇപ്പോൾ 10 ഡിവിഷനുകളിലായി മുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന അഞ്ചാംക്ലാസ് ഉൾപ്പെടുന്ന ഈ പ്രൈമറി സ്കൂളിന്റെ ഭൗതിക സാഹചര്യം ഏറെ മെച്ചപ്പെട്ടതാണ്. ആവശ്യത്തിലേറെ ക്ലാസ് മുറികളുള്ള കെട്ടിടങ്ങൾ മതിയായ ഫർണിച്ചർ ഓഫീസ് റൂം ലൈബ്രറി മുതലായവയും സ്വന്തമായുണ്ട്. രണ്ട് അറബിക് അധ്യാപകർ ഉൾപ്പെടെ 12 അധ്യാപകർ സേവനമനുഷ്ഠിക്കുന്ന [[Read more]] ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

13:06, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം  

             ഇപ്പോൾ 10 ഡിവിഷനുകളിലായി മുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന അഞ്ചാംക്ലാസ് ഉൾപ്പെടുന്ന ഈ പ്രൈമറി സ്കൂളിന്റെ ഭൗതിക സാഹചര്യം ഏറെ മെച്ചപ്പെട്ടതാണ്. ആവശ്യത്തിലേറെ ക്ലാസ് മുറികളുള്ള കെട്ടിടങ്ങൾ മതിയായ ഫർണിച്ചർ ഓഫീസ് റൂം ലൈബ്രറി മുതലായവയും സ്വന്തമായുണ്ട്. രണ്ട് അറബിക് അധ്യാപകർ ഉൾപ്പെടെ 12 അധ്യാപകർ സേവനമനുഷ്ഠിക്കുന്ന Read more

ഭൗതികസൗകര്യങ്ങൾ

മൂന് നില കെട്ടിടം,7 ടോയ്ലറ്റ്, സ്മാർട്ട്‌ റൂം, 7കമ്പ്യൂട്ടർ, ലൈബ്രറി, ക്ലാസ്സ്‌ ലൈബ്രറി സൗകര്യം


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : തോട്ടത്തിൽ മൂസ മാസ്റ്റർ, tk മൂസ മാസ്റ്റർ, വച്ചാൽ മൂസ മാസ്റ്റർ, അബ്ദുള്ള മുനുഷി, വിജയൻ മാസ്റ്റർ, അബൂബക്കർ മാസ്റ്റർ

നേട്ടങ്ങൾ

Lss, പഞ്ചായത്ത് കലാമേള, സ്പോർട്സ് ഓവറോൾ കീരീടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രൊഫസർ മമ്മു സാഹിബ്‌ (കോളേജ് ലക്ചർ ),മായൻ മാസ്റ്റർ, മൂസ മാസ്റ്റർ, പുന്നക്കൽ അഹമ്മദ്

വഴികാട്ടി

  • parakkadave. നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • പാറക്കടവ് നിന്നും ഒരു കിലോമീറ്റർ ദൂരം.  ഓട്ടോ യോ ബസ്സൊ ഉപയോഗിക്കാം



{{#multimaps: 11.65, 75.69 |zoom=18}}

"https://schoolwiki.in/index.php?title=ഉമ്മത്തൂർ_എം_എൽ_പി_എസ്&oldid=1560266" എന്ന താളിൽനിന്ന് ശേഖരിച്ചത്