"എൽ പി എസ് ഊരത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (→‎മുൻ സാരഥികൾ: കൂട്ടിചേർത്തു)
വരി 99: വരി 99:


==വഴികാട്ടി==
==വഴികാട്ടി==
*...........  നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*.....കുറ്റ്യാടിയിൽ......  നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*........കുറ്റ്യാടി............'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
<br>
----
----https://lh5.googleusercontent.com/p/AF1QipP21b9sd39WYnSbnthzXW5XxCj4X48YOJejGPta=w262-h104-p-k-no
{{#multimaps: |zoom=18}}

12:39, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ പി എസ് ഊരത്ത്
വിലാസം
ഊരത്ത്

ഊരത്ത്
,
കുറ്റ്യാടി പി.ഒ.
,
673508
,
കോഴിക്കോട് ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0496 2598500
ഇമെയിൽhmlpsurath@gmail.com
കോഡുകൾ
സ്കൂൾ കോഡ്16441 (സമേതം)
യുഡൈസ് കോഡ്32040700606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റ്യാടി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ50
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുധ കെ
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ് ടി
എം.പി.ടി.എ. പ്രസിഡണ്ട്ചന്ദ്രി പി.സി
അവസാനം തിരുത്തിയത്
02-02-202216441-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഊരത്ത് എൽ. പി. സ്കൂൾ കുന്നുമ്മൽ സബ്ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന എയ്ഡഡ് സ്കൂളുകളിൽ ഒന്നാണിത്. 1887 ൽ തയ്യിൽ രാമൻ നായർ സ്ഥാപിച്ച എഴുത്ത് പള്ളികൂടമാണ് പിന്നീട് ഊരത്ത് എൽ.പി സ്കൂളായി വളർന്ന് വന്നത്. തെക്കേ നരികൂട്ടുംചാലിൽ എന്ന പറമ്പിൽ ഇടുങ്ങിയ ഒാല ഷെഡ്ഡിലാണ് പള്ളികൂടം ആരംഭിച്ചത്. രാമൻ നായർ തന്നെയായിരുന്നു കുട്ടികളെ പഠിപ്പിച്ചിരുന്നത്. പിന്നീട് പാലേരി സ്വദേശി മീത്തലില്ലത്ത് ഗോവിന്ദൻ നായർ ഈ കുടി പള്ളികൂടം പുതിയോട്ടിൽ എന്ന സ്ഥലത്ത് മാറ്റിയുണ്ടാക്കി. 1892ൽ നടുക്കണ്ടി പറമ്പിലേക്ക് സ്കൂൾ വീണ്ടും മാറ്റി.

കൂടുതൽ അറിയാൻ ........

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

'സ്കൂളിലെ മുൻ പ്രധാനാധ്യാപകർ

  1. ഒ കുുഞ്ഞിരാമൻ നമ്പ്യാർ
  2. എം .സി ഗാർഗ്ഗി
  3. ഒ.അമ്മാളു
  4. സി.കെ നാരായണി
  5. എൻ. പത്മനാഭൻ നായർ
  6. ലില്ലിക്കുട്ടി ജോസ്
  7. കെ.പി രാജൻ
  8. പി.ടി വിജയൻ
  9. പി സി രവീന്ദ്രൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • .....കുറ്റ്യാടിയിൽ...... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ........കുറ്റ്യാടി............ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



https://lh5.googleusercontent.com/p/AF1QipP21b9sd39WYnSbnthzXW5XxCj4X48YOJejGPta=w262-h104-p-k-no

"https://schoolwiki.in/index.php?title=എൽ_പി_എസ്_ഊരത്ത്&oldid=1559603" എന്ന താളിൽനിന്ന് ശേഖരിച്ചത്