"കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കാപ്പാട് മദ്രസ്സ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന വൈറസ് എന്ന താൾ കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
12:30, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കൊറോണ എന്ന വൈറസ്
നാം ഇന്ന് ലോകത്ത് കൊറോണ വൈറസ് എന്ന പകർച്ചവ്യാധി യെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ഇത് ആദ്യമായി ഉണ്ടായത്. അങ്ങനെ ലോകം മുഴുവൻ ഇത് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നമ്മളൊക്കെ വലിയ വിഷമത്തിലാണ് ഉള്ളത്. പ്രളയവും നിപ്പ വൈറസും ഒക്കെ നേരിട്ടപോലെ നമ്മൾ കൊറോണാ വൈറസിനെ യും കരുതലോടെ നേരിടും. വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ഇരിക്കും. കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകി വൃത്തിയാക്കും. പ്രതിരോധിക്കും അതിജീവിക്കും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം