കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വൈറസ്


നാം ഇന്ന് ലോകത്ത് കൊറോണ വൈറസ് എന്ന പകർച്ചവ്യാധി യെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ഇത് ആദ്യമായി ഉണ്ടായത്. അങ്ങനെ ലോകം മുഴുവൻ ഇത് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നമ്മളൊക്കെ വലിയ വിഷമത്തിലാണ് ഉള്ളത്. പ്രളയവും നിപ്പ വൈറസും ഒക്കെ നേരിട്ടപോലെ നമ്മൾ കൊറോണാ വൈറസിനെ യും കരുതലോടെ നേരിടും. വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ഇരിക്കും. കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകി വൃത്തിയാക്കും. പ്രതിരോധിക്കും അതിജീവിക്കും.

മുഹമ്മദ് ഹിദാഷ്
4 A കാപ്പാട് മദ്രസ എൽ.പി. സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം