"എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ക്ലബ് പ്രവർത്തനങ്ങൾ ചുരുക്കി .) |
(ചെ.)No edit summary |
||
വരി 79: | വരി 79: | ||
===നേട്ടങ്ങൾ .അവാർഡുകൾ.=== | ===നേട്ടങ്ങൾ .അവാർഡുകൾ.=== | ||
നാടകം UP വിഭാഗം 5 വർഷങ്ങൾ തുടർച്ചയായി ഉപജില്ലാകലോത്സവത്തിൽ ഒന്നാം സ്ഥാനം,ജില്ലാ കലോത്സവം ഒന്നും രണ്ടും സ്ഥാനങ്ങൾ, | നാടകം UP വിഭാഗം 5 വർഷങ്ങൾ തുടർച്ചയായി ഉപജില്ലാകലോത്സവത്തിൽ ഒന്നാം സ്ഥാനം,ജില്ലാ കലോത്സവം ഒന്നും രണ്ടും സ്ഥാനങ്ങൾ, ഒപ്പന UP വിഭാഗം ഉപജില്ലാകലോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ .2015-16 വർഷത്തിൽ ഉപജില്ലാ അറബി കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം എന്നിവ നേടി. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
CHERUTHURUTHY TO THALI{{#multimaps:10.734781,76.200225|zoom=12}} | CHERUTHURUTHY TO THALI{{#multimaps:10.734781,76.200225|zoom=12}} |
12:15, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി | |
---|---|
വിലാസം | |
തളി എ എൻ എം എം യു പി സ്കൂൾ തിച്ചൂർ തളി , തളി പി.ഒ. , 680585 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 07 - 06 - 1935 |
വിവരങ്ങൾ | |
ഫോൺ | 04884 278464 |
ഇമെയിൽ | anmmupsthali@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24673 (സമേതം) |
യുഡൈസ് കോഡ് | 32071703501 |
വിക്കിഡാറ്റ | Q64088260 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | വരവൂർപഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 196 |
പെൺകുട്ടികൾ | 169 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പത്മജ പി |
പി.ടി.എ. പ്രസിഡണ്ട് | രതിമോഹൻ M R |
എം.പി.ടി.എ. പ്രസിഡണ്ട് | ജസീല |
അവസാനം തിരുത്തിയത് | |
02-02-2022 | 24673sw |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ തളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
ചരിത്രം
ഏഴിക്കര നാരായണൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ തിച്ചൂർ വില്ലേജിൽ വരവൂർ പഞ്ചായത്തിൽ തളി ദേശത്ത് മൂന്നാംവാർഡിൽ 1935ജൂൺ 7 നു സ്ഥാപിതമായി.....
പാഠ്യേതര പ്രവർത്തനങ്ങൾ
പച്ചക്കറികൃഷി,സോപ്പ് നിർമാണം,കൂൺ കൃഷി,
ക്ലബ് പ്രവർത്തനങ്ങൾ
കാർഷിക ക്ലബ്: ജൈവവൈവിധ്യ ഉദ്യാനം അടുക്കള പച്ചക്കറിത്തോട്ടം നിർമിച്ചു ....
മുൻ സാരഥികൾ
സർവശ്രീ A നീലകണ്ഠൻ മൂസദ്,ശങ്കുണ്ണി മേനോൻ,A നാരായണൻ മൂസദ്,P ഗോവിന്ദൻ നായർ,K കമലമ്മ,TK കൃഷ്ണ വർമ,TC മൂകാമി,M വിജയലക്ഷ്മി,Tk.നളിനി,Ck.ലളിതാബായ്,S.ഷൈല,MP.രുഗ്മിണി എന്നിവർ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഡ്വക്കേറ്റ്.ജേക്കബ് സി ജോബ്, ജിഷ്ണു.M (2012-2013 ൽ കേരള എഞ്ചിനീയറിംഗ് എന്ട്രൻസ് ഒന്നാം റാങ്ക് നേടി.).
നേട്ടങ്ങൾ .അവാർഡുകൾ.
നാടകം UP വിഭാഗം 5 വർഷങ്ങൾ തുടർച്ചയായി ഉപജില്ലാകലോത്സവത്തിൽ ഒന്നാം സ്ഥാനം,ജില്ലാ കലോത്സവം ഒന്നും രണ്ടും സ്ഥാനങ്ങൾ, ഒപ്പന UP വിഭാഗം ഉപജില്ലാകലോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ .2015-16 വർഷത്തിൽ ഉപജില്ലാ അറബി കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം എന്നിവ നേടി.
വഴികാട്ടി
CHERUTHURUTHY TO THALI{{#multimaps:10.734781,76.200225|zoom=12}}
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24673
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ