"മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
ശങ്കരക്കുറുപ്പിൻ്റെ മരണശേഷം മേനേജ്മെൻ്റ് മകനും പ്രസ്തുത വിദ്യാലയത്തി ലെ അധ്യാപകനും കൂടിയായ കല്ലായിയിൽ കുഞ്ഞിരാമൻ നമ്പ്യാർക്ക് ലഭിച്ചു. അദ്ദേഹം ടീച്ചർ മാനേജർ എന്ന പദവിയിൽ ആയിരുന്നു'. ടീച്ചർ മാനേജർമാർ സ്കൂളിൽ വല്ലപ്പോഴും ഒന്ന് വന്നാൽ തന്നെ ധാരാളമായിരുന്നു ആ കാലത്ത്.കുഞ്ഞിരാമൻ നമ്പ്യാരുടെ മരണശേഷം ഭാര്യ കല്ലായിയിൽ നാണി അമ്മയ്ക്ക് അവകാശം ലഭിച്ചു.അതിനു ശേഷം അതുവരെ തുടർന്നു വന്ന കുടുംബതാഴ് വഴികൾ ഇല്ലാതാവുകയും രണ്ടായിരത്തിൽ മുറിച്ചാണ്ടിയിൽ റഷീദിന് കൈമാറുകയും ചെയ്തു.2003 മുതൽ സ്കൂളിൻ്റെ അയൽവാസിയായ എ രഞ്ഞോളിക്കണ്ടി മൊയ്തു ഹാജിയാണ് മാനേജർ.

[2/1, 1:15 PM] Contact +91 94468 88488: 1935 മുതൽ 70 വരെ പി.കെ കണ്ണൻ മാസ്റ്ററായിരുന്നു ഹെഡ്മാസ്റ്റർ. അദ്ദേഹം ക്ലാസിലേക്ക് വരാൻ മടി കാണിക്കുന്ന വിദ്യാർത്ഥികളെ വീട്ടിലെത്തി അനുനയിപ്പിച്ച് സ്കൂളിലെത്തിക്കുന്നതിൽ ഏറെ താൽപര്യം കാണിച്ചിരുന്നു.തൊണ്ണൂറു ശതമാനം നിരക്ഷരരായ ജനങ്ങളുടെ സാമ്പത്തിക സാമൂഹിക ചുറ്റുപാടുകൾ അത്രക്ക് ദയനീയമായിരുന്നു. മാതാപിതാക്കൾ ജോലിക്ക് പോകുംമ്പോൾ ഇളയ കുട്ടികളെ നോക്കാനും സമ്പന്ന വീട്ടുകളിൽ വേലക്കാരായി ബാല്യം തള്ളി നീക്കാനും കൃഷിയിടങ്ങളിൽ വിത്തിടും കാലം ഏളയെ നോക്കാനു(നെൻ മണി കൊത്താൻ വരുന്ന ചെറുകിളികൾ) മായിരുന്നു അവരുടെ ശാപ ജന്മം തള്ളി നീക്കിയത്.
1935 മുതൽ 70 വരെ പി.കെ കണ്ണൻ മാസ്റ്ററായിരുന്നു ഹെഡ്മാസ്റ്റർ. അദ്ദേഹം ക്ലാസിലേക്ക് വരാൻ മടി കാണിക്കുന്ന വിദ്യാർത്ഥികളെ വീട്ടിലെത്തി അനുനയിപ്പിച്ച് സ്കൂളിലെത്തിക്കുന്നതിൽ ഏറെ താൽപര്യം കാണിച്ചിരുന്നു.തൊണ്ണൂറു ശതമാനം നിരക്ഷരരായ ജനങ്ങളുടെ സാമ്പത്തിക സാമൂഹിക ചുറ്റുപാടുകൾ അത്രക്ക് ദയനീയമായിരുന്നു. മാതാപിതാക്കൾ ജോലിക്ക് പോകുംമ്പോൾ ഇളയ കുട്ടികളെ നോക്കാനും സമ്പന്ന വീട്ടുകളിൽ വേലക്കാരായി ബാല്യം തള്ളി നീക്കാനും കൃഷിയിടങ്ങളിൽ വിത്തിടും കാലം ഏളയെ നോക്കാനു(നെൻ മണി കൊത്താൻ വരുന്ന ചെറുകിളികൾ) മായിരുന്നു അവരുടെ ശാപ ജന്മം തള്ളി നീക്കിയത്.

                 1960 സെപ്തംബർ മുതൽ പി.നാരായണക്കുറുപ്പ് സൂപ്പർ ന്യൂ മറി അധ്യാപകനായി ഇവിടെ ജോലി ചെയ്തു. എന്നാൽ കുട്ടികളുടെ കുറവ് മൂലം അഞ്ചാം തരം എടുത്തു പോകുകയും സബ് ജില്ലയിലെ മറ്റ് മൂന്ന് അധ്യാപകർക്കൊപ്പം ശമ്പളം ലഭിക്കാതെ പുറത്ത് നിൽക്കേണ്ടി വരികയും ചെയ്തു.പതിനഞ്ച് കൊല്ലത്തിലധികം സർവീസുള്ള പ്രസ്തുത അധ്യാപകർ അധ്യാപക സംഘടനകളുമായി ആലോചിച്ച് 1961 ഡിസംബറിൽ വടകര ഡി. ഇ.ഒ.ഓഫീസിനു മുമ്പിൽ നിരാഹാര സമരം നടത്താൻ തീരുമാനിച്ചു.തലേ ദിവസം വടകര കോട്ടപ്പറമ്പിൽ ചേർന്ന പൊതുയോഗത്തിൽ നിന്നും സി.സി.നായർ, പി.ആർ.നമ്പ്യാർ എന്നിവരെ ഡി.ഇ.ഒ.ദൂതൻ മുഖേന വിളിച്ചു വരുത്തി പ്രസ്തുത അധ്യാപകരെ സർക്കാർ സ്കൂളിൽ പ്രൊട്ടകറ്റ് ചെയ്യാം എന്ന് ഉറപ്പു നൽകി. പിന്നീട് 1969ൽ ആണ് നാരായണക്കുറുപ്പ് ഈ വിദ്യാലയത്തിലേക്ക് തിരിച്ചു വന്നത്.ഇതിനു ശേഷമാണ് സ്കൂളിന് ഒരു ജനകീയ അടിത്തറ കൈവന്നത്.ഈ കാലയളവിൽ കെ.പി.കുഞ്ഞിരാമൻ ഒരു വർഷവും പി.കെ.ശങ്കരൻ രമ്പ്യാർ 3o വർഷത്തിലധികവും സ്കൂളിൻ്റെ സഹായികളായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1557241" എന്ന താളിൽനിന്ന് ശേഖരിച്ചത്