"എ യു പി സ്കൂൾ ആലംപള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}  
{{PSchoolFrame/Header}}  
 
{{PU|A. U. P. S. Alampallam}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കൊല്ലങ്കോട്
|സ്ഥലപ്പേര്=കൊല്ലങ്കോട്
വരി 57: വരി 57:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=21547-photo 2.jpg
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}  
}}  
== ചരിത്രം ==
== ചരിത്രം ==
       ശതാബ്ധിയുടെ നിറവിൽ ഉള്ള ഈ വിദ്യാലയം , '''1894 ൽ അമ്മാഞ്ചി അയ്യർ എന്ന് അറിയപ്പെട്ടിരുന്ന ശ്രീ സുബ്രഹ്മണ്യ അയ്യർ ആണ്  സ്ഥാപിക്കാൻ മുൻകൈ  എടുത്തത്.  ചുരുങ്ങിയ സ്ഥല സൗകര്യത്തിൽ ഗായത്രീനദീ  തീരത്ത്  ആലമ്പള്ളം അഗ്രഹാരത്തിൽ പ്രാചീന ശിവ ക്ഷേത്രത്തിനടുത്ത് ഓലപ്പുര കെട്ടിടത്തിലാണ് വിദ്യാലയം ആരംഭിച്ചത്. 1915 ൽ സർക്കാർ അംഗീകാരം ലഭിച്ച് ഒരു എലിമെന്ററി സ്കൂൾ ആയി . 1954 ൽ ഇത് ഒരു ESLC വിദ്യാലയമായി ഉയർന്നു. 1961 ൽ ESLC നിർത്തലാക്കുകയും ഈ വിദ്യലയം ഒരു അപ്പർ പ്രൈമറി വിദ്യലയമായി തുടർന്നു.'''
       ശതാബ്ധിയുടെ നിറവിൽ ഉള്ള ഈ വിദ്യാലയം , '''1894''' <ref>സ്കൂളിൽ സ്ഥാപിച്ച ഫലകം</ref>'''ൽ അമ്മാഞ്ചി അയ്യർ എന്ന് അറിയപ്പെട്ടിരുന്ന ശ്രീ സുബ്രഹ്മണ്യ അയ്യർ ആണ്  സ്ഥാപിക്കാൻ മുൻകൈ  എടുത്തത്.  ചുരുങ്ങിയ സ്ഥല സൗകര്യത്തിൽ ഗായത്രീനദീ  തീരത്ത്  ആലമ്പള്ളം അഗ്രഹാരത്തിൽ പ്രാചീന ശിവ ക്ഷേത്രത്തിനടുത്ത് ഓലപ്പുര കെട്ടിടത്തിലാണ് വിദ്യാലയം ആരംഭിച്ചത്.'''  


     '''നൂറു വർഷത്തിലേറേക്കാലമായി അറിവു പകർന്നു നൽകിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകൾ നടക്കുനുണ്ട്. കൂടാതെ പ്രീ പ്രൈമറി വിഭാഗത്തിലും കുട്ടികൾ പഠിക്കുന്നുണ്ട്.'''
[[എ.യു.പി.എസ്. അലാംപള്ളം/ചരിത്രം|കൂടതൽ അറിയാൻ]]
 
'''    കാലാകാലങ്ങളായി മാറി വരുന്ന ബോധന രീതികൾക്കനുസരിച്ച് ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം നടപ്പിലാക്കുന്ന ഈ വിദ്യാലയത്തിൽ യോഗ പരിശീലനം, മൺമറഞ്ഞു കൊണ്ടിരിക്കുന്ന പാലക്കാടിന്റെ തനതു കലാരൂപമായ കണ്യാർകളി എന്നിവ പാഠ്യപദ്ധതിയോടൊപ്പം പഠിപ്പിക്കുന്നുണ്ട്.'''


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
'''''സുരക്ഷിതവും ഉറപ്പുമുള്ള കെട്ടിടം'''''  
'''''[[എ.യു.പി.എസ്. അലാംപള്ളം/സൗകര്യങ്ങൾ|സുരക്ഷിതവും ഉറപ്പുമുള്ള കെട്ടിടം]]'''''  


'''''വിശാലമായ കളിസ്ഥലം'''''
'''''വിശാലമായ കളിസ്ഥലം'''''
വരി 107: വരി 105:
== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
{| class="wikitable mw-collapsible"
|+
|+
!'''ക്രമ നമ്പർ'''
!'''ക്രമ നമ്പർ'''
വരി 114: വരി 112:
|-
|-
|'''1'''
|'''1'''
|'''ശ്രീ സുബ്രഹ്‌മണ്യ അയ്യർ'''
|'''സുബ്രഹ്‌മണ്യ അയ്യർ'''
|'''1978'''
|'''1978'''
|-
|-
|'''2'''
|'''2'''
|'''ശ്രീ വേദരാമ അയ്യർ'''
|'''വേദരാമ അയ്യർ'''
|'''1967'''
|'''1967'''
|-
|-
|'''3'''
|'''3'''
|'''ശ്രീ എ എസ് കൃഷ്ണയ്യർ'''
|'''എ എസ് കൃഷ്ണയ്യർ'''
|
|
|-
|-
|'''4'''
|'''4'''
|'''ശ്രീ എ വി രാമചന്ദ്രൻ'''
|'''എ വി രാമചന്ദ്രൻ'''
|'''1978'''
|'''1978'''
|-
|-
|'''5'''
|'''5'''
|'''ശ്രീമതി  എൻ ജയലക്ഷ്മി'''
|'''എൻ ജയലക്ഷ്മി'''
|'''1988'''
|'''1988'''
|-
|-
|'''6'''
|'''6'''
|'''ശ്രീ എ കെ വെങ്കിടേശ്വരൻ'''
|'''എ കെ വെങ്കിടേശ്വരൻ'''
|'''1989'''
|'''1989'''
|-
|-
|'''7'''
|'''7'''
|'''ശ്രീമതി  എൽ ലളിത'''
|'''എൽ ലളിത'''
|'''2002'''
|'''2002'''
|-
|-
|'''8'''
|'''8'''
|'''ശ്രീ ടി എൻ ശേഷാദ്രി രാമനാഥൻ'''
|'''ടി എൻ ശേഷാദ്രി രാമനാഥൻ'''
|'''2003'''
|'''2003'''
|-
|-
|'''9'''
|'''9'''
|'''ശ്രീമതി  വി കെ വിജയലക്ഷ്മി'''
|'''വി കെ വിജയലക്ഷ്മി'''
|'''2017'''
|'''2017'''
|-
|-
|'''10'''
|'''10'''
|'''ശ്രീ ടി എ രാമനാഥൻ'''
|'''ടി എ രാമനാഥൻ'''
|'''2018'''
|'''2018'''
|-
|-
|'''11'''
|'''11'''
|'''ശ്രീമതി  ബി ജയ മേനോൻ'''
|'''ബി ജയ മേനോൻ'''
|'''2019'''
|'''2019'''
|}
|}


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==




വരി 167: വരി 166:
'''ഡോക്ടർ കൃഷ്ണൻ ശിവരാമൻ ( എൽ ആൻഡ് ടി മുംബൈ )'''
'''ഡോക്ടർ കൃഷ്ണൻ ശിവരാമൻ ( എൽ ആൻഡ് ടി മുംബൈ )'''


'''സ്വാമി  ബ്രഹ്മാനന്ദ ശിവയോഗി (സിദ്ധാശ്രമ മേധാവി)'''
[[എ.യു.പി.എസ്. അലാംപള്ളം/പേരുകൾ|കൂടുതൽ പേരുകൾ <br />]]
 
==വഴികാട്ടി==
'''ശ്രീ എം എസ് രാമൻ (വിരമിച്ച ഇൻകം ടാക്‌സ് കമ്മിഷണർ)'''
 
'''പ്രൊഫസർ എ ആർ പരമേശ്വരൻ ( ഗണിതശാസ്ത്ര അധ്യാപകൻ)'''


'''ശ്രീ ആർ വി വെങ്കട്ടരാമൻ ( ചാർട്ടേർഡ് അക്കൗണ്ടന്റ് )'''
{{#multimaps:10.619902748034983, 76.6882797520074|zoom=18}}


'''ശ്രീ കെ ഹരികൃഷ്ണൻ ( തിരക്കഥാകൃത്ത് , മനോരമ ചീഫ് എഡിറ്റർ)'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''




==വഴികാട്ടി==
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 25 കിലോമീറ്റർ ,പെരുവെമ്പ്, പുതുനഗരം, വടവന്നൂർ വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.620273,76.5743345|zoom=12}}
 
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം  
|--
|--
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 30  കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
|--
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
വരി 195: വരി 182:
|}
|}
|}
|}
== അവലംബം ==
<!--visbot  verified-chils->-->
<!--visbot  verified-chils->-->

10:11, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി സ്കൂൾ ആലംപള്ളം
വിലാസം
കൊല്ലങ്കോട്

കൊല്ലങ്കോട്
,
കൊല്ലങ്കോട് പി.ഒ.
,
678506
,
പാലക്കാട് ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ04923 262766
ഇമെയിൽaupsalampallam14@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21547 (സമേതം)
യുഡൈസ് കോഡ്32060501006
വിക്കിഡാറ്റQ64689814
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്കൊല്ലങ്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംവടവന്നൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ75
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ140
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയമേനോൻ. ബി
പി.ടി.എ. പ്രസിഡണ്ട്രാജി വാസുദേവൻ
എം.പി.ടി.എ. പ്രസിഡണ്ട്ഭാഗ്യലക്ഷ്മി
അവസാനം തിരുത്തിയത്
02-02-202221547-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

       ശതാബ്ധിയുടെ നിറവിൽ ഉള്ള ഈ വിദ്യാലയം , 1894 [1]ൽ അമ്മാഞ്ചി അയ്യർ എന്ന് അറിയപ്പെട്ടിരുന്ന ശ്രീ സുബ്രഹ്മണ്യ അയ്യർ ആണ് സ്ഥാപിക്കാൻ മുൻകൈ  എടുത്തത്.  ചുരുങ്ങിയ സ്ഥല സൗകര്യത്തിൽ ഗായത്രീനദീ  തീരത്ത്  ആലമ്പള്ളം അഗ്രഹാരത്തിൽ പ്രാചീന ശിവ ക്ഷേത്രത്തിനടുത്ത് ഓലപ്പുര കെട്ടിടത്തിലാണ് വിദ്യാലയം ആരംഭിച്ചത്.

കൂടതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

സുരക്ഷിതവും ഉറപ്പുമുള്ള കെട്ടിടം

വിശാലമായ കളിസ്ഥലം

ജൈവ വൈവിധ്യ ഉദ്യാനം

വിഷരഹിത പച്ചക്കറി കൃഷി

ശിശു സൗഹൃദ ക്ലാസ്സ് മുറികൾ

കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം

വിശാലമായ പുസ്തക ശേഖരം

ക്ലാസ്സ് തല ലൈബ്രറി

പത്രം, ബാലമാസികകൾ

കുടി വെള്ളം

സുരക്ഷിതവും ജല ലഭ്യത ഉള്ളതുമായ ശുചിമുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

കല, കായിക, പ്രവൃത്തി പരിചയം

കണ്യാർ കളി പരിശീലനം

യോഗ പരിശീലനം

പൂന്തോട്ട പരിപാലനം

ക്ലബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്  

വിദ്യാലയത്തിലെ മുൻ ഹെഡ് മാസ്റ്റർ ശ്രീ എ കെ വെങ്കിടേശ്വരൻ മാനേജർ ആയ അഞ്ചംഗ കമ്മിറ്റിയാണ് വിദ്യാലയത്തിന്റെ രക്ഷാധികാരികൾ. ശ്രീ സുന്ദര രാജൻ, ശ്രീ രാമശേഷൻ, ഡോക്ടർ എ എസ് വരദരാജൻ, ശ്രീ ഗണേശൻ എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പ്രധാന അധ്യാപകർ വർഷം
1 സുബ്രഹ്‌മണ്യ അയ്യർ 1978
2 വേദരാമ അയ്യർ 1967
3 എ എസ് കൃഷ്ണയ്യർ
4 എ വി രാമചന്ദ്രൻ 1978
5 എൻ ജയലക്ഷ്മി 1988
6 എ കെ വെങ്കിടേശ്വരൻ 1989
7 എൽ ലളിത 2002
8 ടി എൻ ശേഷാദ്രി രാമനാഥൻ 2003
9 വി കെ വിജയലക്ഷ്മി 2017
10 ടി എ രാമനാഥൻ 2018
11 ബി ജയ മേനോൻ 2019

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ എ എസ് വരദരാജൻ ( പ്രിൻസിപ്പൽ നെഹ്‌റു എഞ്ചിനീയറിംഗ് കോളേജ് , ഗനി അവാർഡ് ജേതാവ് )

ശ്രീ എ എസ് മുരളി ( സീനിയർ എഞ്ചിനീയർ, ഫ്‌ല്യൂയിഡ് കണ്ട്രോൾ റീസെർച് ഇൻസ്റ്റിറ്റ്യൂട്ട് കഞ്ചിക്കോട്  )

ഡോക്ടർ കൃഷ്ണൻ ശിവരാമൻ ( എൽ ആൻഡ് ടി മുംബൈ )

കൂടുതൽ പേരുകൾ

വഴികാട്ടി

{{#multimaps:10.619902748034983, 76.6882797520074|zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 25 കിലോമീറ്റർ ,പെരുവെമ്പ്, പുതുനഗരം, വടവന്നൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 30 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

|} |}

അവലംബം

  1. സ്കൂളിൽ സ്ഥാപിച്ച ഫലകം
"https://schoolwiki.in/index.php?title=എ_യു_പി_സ്കൂൾ_ആലംപള്ളം&oldid=1556330" എന്ന താളിൽനിന്ന് ശേഖരിച്ചത്