"ഉപയോക്താവ്:Mgtmukhathala" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചരിത്രം) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 47: | വരി 47: | ||
<div style="color: green;font-family: thoolikatraditionalunicode; font-size:1vW; font-weight:normal; text-align: left;background-color:Beau blue;text-indent: 50px;border-radius: 25px;border: 1px solid blue;padding:20px;"> മുഖത്തലയിലെ രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിൽ പ്രവർത്തിക്കുന്ന ഏതാനും വ്യക്തികൾ ചേർന്ന് തൃക്കോവിൽവട്ടം പഞ്ചായത്തിലെ ജനങ്ങളുെട വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി സ്ഥാപിച്ചതാണ് എം.ജി.റ്റി.എച്ച്.എസ്(മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ്) <br /> </div> | <div style="color: green;font-family: thoolikatraditionalunicode; font-size:1vW; font-weight:normal; text-align: left;background-color:Beau blue;text-indent: 50px;border-radius: 25px;border: 1px solid blue;padding:20px;"> മുഖത്തലയിലെ രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിൽ പ്രവർത്തിക്കുന്ന ഏതാനും വ്യക്തികൾ ചേർന്ന് തൃക്കോവിൽവട്ടം പഞ്ചായത്തിലെ ജനങ്ങളുെട വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി സ്ഥാപിച്ചതാണ് എം.ജി.റ്റി.എച്ച്.എസ്(മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ്) <br /> </div> | ||
== ഭൗതികസൗകര്യങ്ങൾ == | == <div style="color: blue; font-family:thoolikatraditionalunicode; font-size:1.3vW; font-weight:bold; text-align: left;background-color:;text-indent: 0px;border-radius: 10px;padding: 15px;"> ഭൗതികസൗകര്യങ്ങൾ == | ||
<div style="color: black;font-family: thoolikatraditionalunicode;font-size:1vW; font-weight:normal; text-align: left;background-color: Beau blue;text-indent: 50px;border-radius: 25px;padding:20px;border: 1px solid green; margin: auto;">ഹൈസ്കൂളിൽ കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,മാത്തമാറ്റിക്സ് എന്നിവ് ഉണ്ട് .കൂടാതെ 6000 യിരത്തിൽപരം ബുക്കുകൾ ഉള്ള മികച്ച ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്,സ്കൂളിന് ചുറ്റുമതിൽ ഉണ്ട് .ഇത് കുട്ടികൾക്ക് മികച്ച സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്. | <div style="color: black;font-family: thoolikatraditionalunicode;font-size:1vW; font-weight:normal; text-align: left;background-color: Beau blue;text-indent: 50px;border-radius: 25px;padding:20px;border: 1px solid green; margin: auto;">ഹൈസ്കൂളിൽ കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,മാത്തമാറ്റിക്സ് എന്നിവ് ഉണ്ട് .കൂടാതെ 6000 യിരത്തിൽപരം ബുക്കുകൾ ഉള്ള മികച്ച ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്,സ്കൂളിന് ചുറ്റുമതിൽ ഉണ്ട് .ഇത് കുട്ടികൾക്ക് മികച്ച സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്. |
09:55, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
.
Mgtmukhathala | |
---|---|
വിലാസം | |
മുഖത്തല എം.ജി.റ്റി.എച്ച്.എസ് , മുഖത്തല പി.ഒ 691577 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 0474 2532348 |
ഇമെയിൽ | mgths41040@gmail.com |
വെബ്‍സൈറ്റ് | http://mgthsmukhathala.blogspot.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 41040 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രതിഭ കുമാരി.വി |
അവസാനം തിരുത്തിയത് | |
02-02-2022 | Mgtmukhathala |
എം.ജി.റ്റി.എച്ച്.എസിൽ എത്തിച്ചേരാനുള്ള വഴി
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രവേശനോത്സവം
- ജൂനിയർ റെഡ് ക്രോസ്സ്
- സ്കൗട്ട് & ഗൈഡ്സ്.
- ലിറ്റിൽകൈറ്റ്സ്
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്(S.P.C)
മാനേജ്മെന്റ്
ഭരണസമിത
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മുഖത്തല ശ്രീകുമാർ,ഓൾ ഇൻഡ്യ റേഡിയോ
- ലാലു സുകുമാരൻ,ശാസ്ത്രിയ സംഗീതം
- ഗ്രേസമ്മ,ഉപ ജില്ലാ ഐ.ടി കോർഡിനേറ്റർ
മുഖത്തലയിലെ പ്രധാന ആരാധനാലയങ്ങൾ
- മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
- ഓലയിൽക്കാവ് ധർമ്മശാസ്ത്രാ ക്ഷേത്രം
- സെന്റ് ജൂഡ് മലങ്കര കാത്തലിക്ക് പള്ളി
- ചിറ്റിലക്കാട്ട് ഭഗവതി ക്ഷേത്രം
- മുക്കാഞ്ഞിരത്ത് കാവ്
മുഖത്തല ശ്രീകൃഷ്ണസ്വാമിക്ഷേത്രം
കൊല്ലം ജില്ലാ ആസ്ഥാനമായ ചിന്നക്കടയിൽ നിന്നും കൊല്ലം ആയൂർ റുട്ടിൽ ഏകദേശം 9 കിലോമീറ്ററോളം കിഴക്കോട്ട് സഞ്ചരിച്ചാൽ മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തിച്ചേരം. ഏക വിഗ്രഹ പ്രതിഷ്ഠയുള്ള കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് മുഖത്തല ക്ഷേത്രം .അതി പുരാതനമായ ഇവിടുത്തെ വിഗ്രഹ പ്രതിഷ്ഠയ്ക്ക് 5000 ത്തിൽപരം വർഷത്തെ പഴക്കമുണ്ട് എന്ന് കരുതപ്പെടുന്നു. ഈ ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും ശംഖ് ചക്രഗദാപത്മധാരിയായ മുഖത്തല മുരാരിയുടെ സാന്നിദ്ധ്യമുണ്ട് എന്ന് ഇവിടുത്തുകാർ വിശ്വസിക്കുന്ന. ഈയടുത്ത് ഗണപതി, അയ്യപ്പൻ, നാഗദേവതകൾ, ശിവൻ, രക്ഷസ്സ്, ഭഗവതി എന്നീ ഉപദേവതകളെ പ്രതിഷ്ഠിക്കാൻ തീരുമാനിച്ചിരുന്നു.കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിലെ മുഖത്തല ബ്ലോക്കിന്റെ പരിധിയിലുള്ള തൃക്കോവിൽവട്ടം പഞ്ചായിത്തിലെ തൃക്കോവിൽവട്ടം വാർഡിലാണ് സ്ഥിതിചെയ്യുന്നത്.
സെന്റ് ജൂഡ് മലങ്കര കാത്തലിക്ക് പള്ളി
തൃക്കോവിൽവട്ടം പഞ്ചായത്തിലെ നടുവിലക്കര വാർഡിൽ സ്ഥതിചെയ്യുന്ന ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമാണ് സെന്റ് ജൂഡ് മലങ്കര കാത്തലിക്ക് പള്ളി .കേരളത്തിന്റെ നാനഭാഗത്തുനിന്നും വിശ്വാസികൾ എത്തിച്ചേരാറുണ്ട്.
എം.ജി.റ്റി.എച്ച്.എസിൽ എത്തിച്ചേരാനുള്ള വഴികാട്ടി
{{#multimaps:8.896303382221786, 76.66400017455055|width=1400px|zoom=30}}