"ജി എച്ച് എസ് എസ് കാരാകുറിശ്ശി/അക്ഷരവൃക്ഷം/പോരാടാം ഒരുമിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പോരാടാം ഒരുമിച്ച് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

20:35, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പോരാടാം ഒരുമിച്ച്


ഒരുമിച്ച് പോരാടാം നമ്മൾക്ക്
കരുതലോടെ ജാഗ്രതയോടെ
ഒരുമിച്ച് പോരാടാം നമ്മൾക്ക് പ്രാർഥനയോടെ
ഒറ്റ മനസ്സോടെ
ഒരുമിച്ച് പോരാടാo നമ്മൾക്ക്
കരുതലായി
വീട്ടിൽ നിന്ന്
പുറത്തിറങ്ങാതെ സമൂഹ വ്യാപനം
തടഞ്ഞിടാം തടഞ്ഞിടാം
നമ്മൾക്ക്
ഭയപ്പെടാതെ ജാഗ്രതയോടെ
ഒരുമിച്ച് അതിജീവിക്കാം
അറിഞ്ഞിടാം നമ്മൾക്ക്
ഒരുമയുടെ പോരാട്ടം
നേരിടാം നമ്മൾക്ക്
ഒരുമിച്ച് ജാഗ്രതയോടെ

 

അതുല്യ കൃഷ്ണ
4 A ജി.വി.എച്ച്.എസ്. കാരാക്കുറുശ്ശി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത