ഒരുമിച്ച് പോരാടാം നമ്മൾക്ക്
കരുതലോടെ ജാഗ്രതയോടെ
ഒരുമിച്ച് പോരാടാം നമ്മൾക്ക് പ്രാർഥനയോടെ
ഒറ്റ മനസ്സോടെ
ഒരുമിച്ച് പോരാടാo നമ്മൾക്ക്
കരുതലായി
വീട്ടിൽ നിന്ന്
പുറത്തിറങ്ങാതെ സമൂഹ വ്യാപനം
തടഞ്ഞിടാം തടഞ്ഞിടാം
നമ്മൾക്ക്
ഭയപ്പെടാതെ ജാഗ്രതയോടെ
ഒരുമിച്ച് അതിജീവിക്കാം
അറിഞ്ഞിടാം നമ്മൾക്ക്
ഒരുമയുടെ പോരാട്ടം
നേരിടാം നമ്മൾക്ക്
ഒരുമിച്ച് ജാഗ്രതയോടെ