"എൻ.എസ്.എസ്.ജി.എച്ച്.എസ്.എസ്. പെരുന്ന/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('വിദ്യാർത്ഥികളുടെ സ്വർഗത്മക കഴിവുകൾ പരമാവധി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്. പെരുന്ന/വിദ്യാരംഗം എന്ന താൾ എൻ.എസ്.എസ്.ജി.എച്ച്.എസ്.എസ്. പെരുന്ന/വിദ്യാരംഗം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
20:29, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
വിദ്യാർത്ഥികളുടെ സ്വർഗത്മക കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട്. മാതൃഭാഷ സ്നേഹവും നാടന് കാലകളോടുള്ള ആഭിമുഖ്യവും വളർത്തുന്ന നിരവധി പരിപാടികൾ വിദ്ധ്യായരണഗം നിയമാവലി പാലിച്ച് കൊണ്ട് നടത്തി വരുന്നു. മെച്ചപ്പെട്ട പ്രവർത്തനങ്ങൾ ക്ലബ് കാഴ്ചവെക്കുന്ന . എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. സബ് ജില്ല തലത്തിൽ നിരവധി കുട്ടികൾ പങ്കെടുക്കുന്നു.