ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


എൻ.എസ്.എസ്.ജി.എച്ച്.എസ്.എസ്. പെരുന്ന/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളുടെ സ്വർഗത്മക കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട്. മാതൃഭാഷ സ്നേഹവും നാടന് കാലകളോടുള്ള ആഭിമുഖ്യവും വളർത്തുന്ന നിരവധി പരിപാടികൾ വിദ്ധ്യായരണഗം നിയമാവലി പാലിച്ച് കൊണ്ട് നടത്തി വരുന്നു. മെച്ചപ്പെട്ട പ്രവർത്തനങ്ങൾ ക്ലബ് കാഴ്ചവെക്കുന്ന . എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. സബ് ജില്ല തലത്തിൽ നിരവധി കുട്ടികൾ പങ്കെടുക്കുന്നു.