"ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/കാറ്റു പറഞ്ഞ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കാറ്റു പറഞ്ഞ കഥ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

14:32, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കാറ്റു പറഞ്ഞ കഥ

കഥ പറഞ്ഞു തുടങ്ങിയ കാറ്റുപറഞ്ഞു ....
കൊള്ളാനുള്ളവ മാത്രമല്ല കാറ്റ്... കാരണം നീ കൊണ്ടിരിക്കുന്ന കാറ്റിനെക്കുറിച്ച് നീ ആലോചിച്ചിട്ടുണ്ടോ മനുഷ്യാ...
ഞാൻ വിചാരിച്ചാൽ, ഞാൻ ആഞ്ഞൊന്നു വീശാൻ തുടങ്ങിയാൽ നിൻ്റെ അവസ്ഥ എന്തായിരിക്കും...,
നീ തന്നെ ഇല്ലാതാകാൻ
ഒരു ചെറു കാറ്റുമതി

ആസിയ എസ്
8എ ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത