ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/കാറ്റു പറഞ്ഞ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
കാറ്റു പറഞ്ഞ കഥ

കഥ പറഞ്ഞു തുടങ്ങിയ കാറ്റുപറഞ്ഞു ....
കൊള്ളാനുള്ളവ മാത്രമല്ല കാറ്റ്... കാരണം നീ കൊണ്ടിരിക്കുന്ന കാറ്റിനെക്കുറിച്ച് നീ ആലോചിച്ചിട്ടുണ്ടോ മനുഷ്യാ...
ഞാൻ വിചാരിച്ചാൽ, ഞാൻ ആഞ്ഞൊന്നു വീശാൻ തുടങ്ങിയാൽ നിൻ്റെ അവസ്ഥ എന്തായിരിക്കും...,
നീ തന്നെ ഇല്ലാതാകാൻ
ഒരു ചെറു കാറ്റുമതി

ആസിയ എസ്
8എ ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത