"ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/അതീജീവനം (ഓട്ടൻതുള്ളൽ )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
| ഉപജില്ല=തിരുവനന്തപുരം നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തിരുവനന്തപുരം നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം
| ജില്ല=തിരുവനന്തപുരം
| തരം=കവിത (ഓട്ടൻതുള്ളൽ )      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത   <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}
{{Verification4|name= Anilkb| തരം=കവിത }}

14:32, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അതീജീവനം (ഓട്ടൻതുള്ളൽ )

കൊറോണയെന്നൊരു മഹാവ്യാധി
കേരളനാട്ടിൽ വന്നുപിടിച്ചു.

ചൈനയിൽ നിന്നും പലടത്തേക്കും
വിമാനമാർഗം വന്നു പിടിച്ചു.

കോവിഡ് -19 എന്നൊരുപേരിൽ
കേരളമാകെ വന്നുപിണഞ്ഞു.

രോഗം മാറ്റാൻ ആരോഗ്യപ്രവർത്തകർ
പകലന്തിയോളം കിണഞ്ഞു ശ്രമിച്ചു.

കൈകഴുകേണം മുഖംകഴുകേണം
സാമൂഹ്യ അകലം പാലിക്കേണം.

മാസ്ക് ധരിക്കൂ
കൈയ്യുറ ധരിക്കൂ
പരിസരമാകെ ശുദ്ധമതാക്കൂ

രോഗമകറ്റാൻ ഒത്തുചേരാം
കോറോണക്കെതിരെ പോരാടിടാം.
 
ഹാരിസ് എച്ച് ആർ
3ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത