ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/അതീജീവനം (ഓട്ടൻതുള്ളൽ )

Schoolwiki സംരംഭത്തിൽ നിന്ന്
അതീജീവനം (ഓട്ടൻതുള്ളൽ )

കൊറോണയെന്നൊരു മഹാവ്യാധി
കേരളനാട്ടിൽ വന്നുപിടിച്ചു.

ചൈനയിൽ നിന്നും പലടത്തേക്കും
വിമാനമാർഗം വന്നു പിടിച്ചു.

കോവിഡ് -19 എന്നൊരുപേരിൽ
കേരളമാകെ വന്നുപിണഞ്ഞു.

രോഗം മാറ്റാൻ ആരോഗ്യപ്രവർത്തകർ
പകലന്തിയോളം കിണഞ്ഞു ശ്രമിച്ചു.

കൈകഴുകേണം മുഖംകഴുകേണം
സാമൂഹ്യ അകലം പാലിക്കേണം.

മാസ്ക് ധരിക്കൂ
കൈയ്യുറ ധരിക്കൂ
പരിസരമാകെ ശുദ്ധമതാക്കൂ

രോഗമകറ്റാൻ ഒത്തുചേരാം
കോറോണക്കെതിരെ പോരാടിടാം.
 

ഹാരിസ് എച്ച് ആർ
3ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത